0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.9K

അവളെ നോക്കി.എൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയവൾ അവളുടെ നോട്ടത്തിന്റെ മൂർച്ച കൂട്ടി.

"എന്താടാ ഇത്"

"ഇതിനിപ്പോ എന്താ"

"ഇതിനൊന്നും ഇല്ലേ"ഓരോ ഡയലോഗിലും അവളുടെ ദേഷ്യം കൂടുന്നത് ഞാൻ കണ്ടു.

"ഇല്ല"ഞാനും വിട്ടു കൊടുത്തില്ല. അതോടെ അവളുടെ സംസാരവും നിന്നും അവൾ ഒരു പ്രാവശ്യം കൂടി എന്നെ ഒന്ന് കൂർപ്പിച്ച് നോക്കി എന്നിട്ട് കമ്പനിയിലേക്ക് നടന്നു നീങ്ങി. ഇതാ പോണ് മൂന്നുവർഷത്തിനുശേഷം ആദ്യമായി സംസാരിക്കുന്നത് ആണ് അതാണെങ്കിൽ ഇങ്ങനെയും തീർന്നു.

ഇതിനുമാത്രം ഞാൻ ഇവളോട് എന്ത് ചെയ്തേ. അല്ല ഞാൻ ഈ ദിവ്യയോട് അടുപ്പം കാണിക്കുന്നത് ഇവർക്ക് എന്താ പ്രശ്നം. അങ്ങനെ ആവശ്യമില്ലാത്ത ഒരുപാട് ചിന്തകളിലൂടെ എൻറെ മനസ്സ് കടന്നുപോയി.

അങ്ങനെ നിൽക്കുമ്പോഴാണ് എൻറെ ഫോൺ അടിച്ചത് എടുത്തുനോക്കിയപ്പോൾ ദിവ്യ ആയിരുന്നു. ഇത്രയും നേരം അശ്വതിയോട് അടുത്തുനിന്നും കിട്ടിയ ആ വിറയലും ശ്വാസംമുട്ടും എല്ലാം പതിയെ പോയി ഞാൻ ഫോൺ അറ്റൻഡ് ചെയ്തു

"ഹലോ"

"അഭി നീ എവിടെ"

"ഞാനിവിടെ കമ്പനിയുടെ താഴെയുണ്ട്"

"എന്നാൽ വേഗം എൻറെ ഓഫീസിലോട്ട് വാ"അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

ഓഫീസിലോ ഈ സമയത്തോ ദൈവമേ ഇവൾ വളരെ ഫാസ്റ്റ് ആണല്ലോ. എൻറെ മനസ്സിൽ പലപല ചിന്തകൾ കയറിവന്നു അത് അങ്ങ് എക്സ്ട്രീം വരെ എത്തി ഇന്നെന്തെങ്കിലും ഒക്കെ നടക്കും ഒരുപാട് പ്രതീക്ഷകളുമായി ഞാൻ അവളുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നു.അവളുടെ ഓഫീസിൻറെ മുന്നിലെത്തിയപ്പോൾ അതിൻറെ വാതിലിൽ ഞാൻ പതിയെ മുട്ടി.

" Yes comin"അകത്തുനിന്നും അവളുടെ മൃതലമായ ശബ്ദം ഞാൻ കേട്ടു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ഓഫീസിനകത്തേക്ക് കയറി. കയറിയപ്പോൾ കണ്ട

💬 Comments

View all comments