0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.8K

"

"പറയടാ..."

"എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്"

"വള്ളി ആണോ?"

"ചെറുതായിട്ട്"

"പറ കേൾക്കട്ടെ"

ഞാൻ തുടക്കം മുതൽ അവസാനം വരെ പെട്ടെന്ന് അവന് പറഞ്ഞു കൊടുത്തു.

"പോസ്‌കോ പോസ്‌കോ"

"എന്തോന്ന്?"

"അല്ല ഈ പെൺവാണിഭത്തിന് പറയുന്ന പേരില്ലേ"

" അത് പോക്സോ ആണ് മൈരെ"

"ആ അത് തന്നെ"

"എടാ നാറി നി തമാശ കളഞ്ഞു എനിക്ക് ഇതിന് രക്ഷപെടാൻ ഒരു വഴി പറഞ്ഞു താ"

"ഞാൻ ഇപ്പൊ എന്തു പറയാനാ ഒക്കെ ഒപ്പിച്ച വച്ചത് നീ അല്ലെ അനുഭവിച്ചോ"

"ഓ ആയിക്കോട്ടെ നീ ഇങ്ങനെ തന്നെ പറയണമെടാ അന്നു ആ നിൻ്റെ കയ്യീന്ന് സിഗരറ്റ് ഗീത മിസ്സ് പിടിച്ചപ്പോ ഞാൻ മാത്രേ നിൻ്റെ കൂടെ ഉണ്ടായിരുന്നുള്ളൂ അത് മറക്കണ്ട"

"ഹേ....അതിന് നീ എൻ്റെ കൂടെ നിന്നതൊന്നും അല്ലല്ലോ നീയും വലിച്ചിട്ടുണ്ടായിരുന്നില്ലേ"

"എടാ നാറി നീ ഒറ്റക്ക് പെടേണ്ട എന്ന് കരുതിയല്ലേ ഞാനും കൂടിയത്"

"ഓഹ് അങ്ങനെ"

പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാര്യമില്ലാത്ത കര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

"നീ ടെൻഷൻ ഒന്നും ആവണ്ട ഞാൻ വല്ല വഴിയും ഉണ്ടെങ്കിൽ പറയാം "

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.ഞാൻ കുറച്ച് നേരം കൂടി ആ ബെഡിൽ കിടന്നു.പിന്നെ ബാത്രൂമിൽ കയറി ഒരു കുളി അങ്ങ് പാസാക്കി.എന്നിട്ട് താഴേക്ക് ഇറങ്ങി ചെന്നു അപ്പൊൾ എല്ലാവരും ഡൈനിങ് ടേബിളിൽ ഇരുന്നു ഫുഡ് കഴിക്കുവായിരുന്നു

ഞാൻ ഒരു ചെയറിൽ കയറി ഇരുന്നു ചോറ് എടുത്ത് കഴിക്കാൻ തുടങ്ങി. നല്ല കിടിലൻ ചിക്കൻ കറി ഉണ്ടായിരുന്നു.വീട്ടിലെ

💬 Comments

View all comments