0%

Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]

Author : Jhon Clinton Read All Parts 19K

കമ്പനിയില്ലേക്ക് വിളിച്ചു ചേർക്കുക ആയിരുന്നു എന്റെ അമ്മ"

"ഓ... അപ്പൊ അതാണ്‌ നിന്റെ അമ്മ അവകാശത്തിന്റെ കാര്യം പറഞ്ഞതല്ലേ"

"അവകാശമോ?"

"എടി അന്ന് നിന്റെ അമ്മയുടെ ഓഫിസിൽ വച്ചു പറഞ്ഞത് ഓർമയില്ലേ എനിക്ക് അവരെ അമ്മേ എന്ന്‌ വിളിക്കാനുള്ള അവകാശം ഒക്കെ ഉണ്ടെന്നു"

"ആ ആവും"

പിന്നെ അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു.അതിനു ഇടയിൽ അവൾ ഒരു കാര്യം കൂടി ചോതിച്ചു.

"നീ അവളെ കുറിച്ച് വല്ലതും അറിഞ്ഞോ?"

"ആരെ കുറിച്ച്"

"എടാ മറ്റവൾ ഇല്ലേ നിന്റെ രണ്ടാമത്തെ ഭാര്യ"

"കോപ്പാണ്... ഞാൻ ഒന്നും ചോദിക്കാൻ പോയിട്ടില്ല"

"അതെന്താ"

"എന്തിനാ ഇപ്പൊ അവളെ കുറിച്ച് അറിഞ്ഞിട്ട്. ഞാൻ എന്തായാലും അവളെ എന്റെ ഭാര്യ ആയൊന്നും കാണാൻ പോകുന്നില്ല."

"അപ്പൊ എന്നയോ"

അത് കേട്ടതും ഞാൻ ഒഞ്ഞു സ്റ്റേക്ക് ആയി

"എടി അത് നമ്മൾ തമ്മിൽ നല്ല പരിജയം ഇല്ലേ പിന്നെ നമുക്ക് രണ്ടു പേർക്കും ഇഷ്ടവും ആണ് അത് പോലെ ആണോ ഇത്"എന്റെ മറുപടി കേട്ട് കുറച്ച് നേരം അവൾ മിണ്ടാതിരുന്നു എന്നിട്ട്

"എടാ ഞാൻ ഒന്ന് ചോതിക്കട്ടെ... അവളുടെ ഭാഗത്തു ഞാൻ ആണെങ്കിലോ?"

അവളുടെ മറുടിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല

"നീ എന്താ പറഞ്ഞു വരുന്നേ"

"എടാ നീ ഒന്ന് ആലോചിച്ചു നോക്ക് നമ്മൾ തമ്മിൽ അന്ന് അങ്ങനെ ഒന്നും നടന്നിരുന്നില്ല എങ്കിൽ നീ എന്നെയും reject ചെയ്യുമായിരുന്നോ"

ആ ചോദ്യത്തിന് എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.

"എനിക്കറിയാം നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്‌ എനിക്കും നീ എന്ന്‌ വച്ചാൽ

💬 Comments

View all comments