0%

Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]

Author : Jhon Clinton Read All Parts 19K

വിശാലമായ ഒരു മുറി. ആകാശത്തു തിളങ്ങി നിൽക്കുന്ന ചന്ദ്രന്റെ പ്രകാശം ജനാല കളിലൂടെ ആ മുറി മുഴുവൻ നിറഞ്ഞുനിന്നിരുന്നു.അവിടെ നിറ കണ്ണുകളുമായി കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്ന അവൾ.ജീവിതത്തിൽ താൻ അത്രെ ഏറെ ഇഷ്ട്ടപെടുന്ന ഒരാളെ എന്നെന്നേക്കുമായി നഷ്ട്ടമായതിന്റെ വേദന അത് അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നുണ്ടായിരുന്നു.ആ മുറിയിലെ ഏകാന്തതയിൽ നിന്നും രക്ഷപെടാൻ എന്നോണം അവൾ അടുത്ത് കിടന്നിരുന്ന തലയണ വലിച്ചു ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു.കണ്ണുകൾ അടക്കുമ്പോൾ അവൾക്ക് ആ ശബ്ദം വീണ്ടും കേൾക്കാമായിരുന്നു. സ്നേഹം തുളുമ്പുന്ന ആ ശബ്ദം.

"മായാമോളെ....."

To be continued....

ഹലോ... ഹലോ... മൈക്ക് 😅ടെസ്റ്റിങ് ആാാ ok😁

കഥ വായിച്ച എല്ലാവർക്കും നന്ദി.

പിന്നെ ലൈകിന്റേം കംമെന്റിന്റേം കാര്യം മറക്കല്ലേ

അടുത്ത ഭാഗം ഉടനെ നൽകാം എന്നും പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വന്തം...

JC

💬 Comments

View all comments