Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]
സംശയം തെറ്റിയില്ല."മേപ്പടൻ എലാവരുമോടായി പറഞ്ഞു.
"ഈ കുഞ്ഞിനും നിങ്ങളുടെ കുഞ്ഞിന്റെ അതെ അവസ്ഥ തന്നെ ആണ്" അയാൾ അപ്പുറത് നിന്നിരുന്ന ആ കുടുംബത്തെ നോക്കി പറഞ്ഞു.
"ഇവളുടെ പ്രശ്നത്തിനും പരിഹാരം ഒന്നേ ഉള്ളു "അയാൾ പറഞ്ഞു നിർത്തി.
"എന്താണ് സ്വാമി"വെപ്രാളത്തിൽ സത്യശീലൻ ആണ് അത് ചോദിച്ചത്.
മേപ്പടൻ കൈകൾ ഉയർത്തി അവിടെ നിന്നിരുന്ന മറ്റൊരു സ്ത്രീയുടെ കൈകളിലേക്ക് ചൂണ്ടി ആ പോടീ കുഞ്ഞിലേക്ക്.
"നിങ്ങളുടെ കുഞ്ഞിനേയും ആ കുഞ്ഞിനെ കൊണ്ട് വിവാഹം ചെയ്യിക്കണം"
അവിടെ മൊത്തം പെട്ടന്ന് നിശബ്ദമായി. കേട്ടത് എന്താണ് എന്ന് സത്യശീലനും, ഭാഗ്യാലക്ഷ്മിയും പൂർണമായും മനസ്സിലായില്ല.
അവരുടെ നിൽപ്പ് കണ്ടു കാര്യം മനസ്സിലായ മേപ്പടൻ അവർക്കു കാര്യങ്ങൾ വിശദീകരിച്ചു.
"നിങ്ങളുടെ മക്കൾക്ക് ഉള്ളത് ഒരുതരത്തിലും ഉള്ള അസുഗം അല്ല.അവരുടെ ശരീരം ഇവന് വേണ്ടി വിതുമ്പുകയാണ്. ഇവർ മാത്രമല്ല ഇവന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് തൊഴിമാർ ഇവനുണ്ടാവും. അവരെല്ലാം സമയം ആവുമ്പോൾ ഇവനെ തേടി വരും.അവർ ഒന്നുചേരും അതിനു തടസ്സമായി ഒന്നും അവർ കാണില്ല. അത് പ്രായമോ,മതമോ,ജാതിയോ ഒന്നും"അത് പറഞ്ഞു അയാൾ നിറുത്തി.
എന്നിട്ട് ആ കുഞ്ഞിനെ ഒന്ന് കൂടി നോക്കി.
"കാലങ്ങൾ കാത്തിരുന്ന പിറവി ആണ് ഇവന്റെ. അവന്റെ ലക്ഷ്യം എന്താണെന്നു എനിക്കറിയില്ലെങ്കിലും അവന്റെ മാർഗ്ഗങ്ങൾ കോടൂരമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അത്രയേറെ ശക്തിയാണ് അവന്റെ അകത്തു"അതും കൂടി പറഞ്ഞു അയാൾ അവസാനിപ്പിച്ചു.
ഇതെല്ലാം കേട്ട് ആകെ ആവതാളത്തിൽ ആയ അവസ്ഥയിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരും.
"ആലോചിക്കാൻ ഇനിയും സമയമില്ല എത്രയും പെട്ടെന്ന് കർമങ്ങൾ ചെയ്യണം ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ
💬 Comments
View all comments