0%

Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]

Author : Jhon Clinton Read All Parts 12.1K

രുദ്രപ്രതാപം 7

Rudraprathapam Part 7 | Author : Jhon Clinton

[ Previous Part ] [ www.kkstories.com ]


ഹലോ ഹായ്

എല്ലാവർക്കും സുഖം തന്നെ ആണെന്ന് കരുതുന്നു. ഇനിയുള്ള കുറച്ചു ദിവസങ്ങൾ കഥയുടെ പേജുകൾ വളരെ കുറവായിരിക്കും. സമയം തന്നെ ആണ് വില്ലൻ. എല്ലാം കൂടി എത്തണ്ടേ. എങ്കിലും പാർട്ടുകൾ പെട്ടെന്ന് തന്നെ തരാൻ നോക്കാം 🥰

എന്നെയും എന്റെ വരികളെയും ഇഷ്ട്ടപെടുന്ന എന്റെ എല്ലാ കൂട്ടുകാർക്കും വീണ്ടും നന്ദി 🥰🥰🥰

അപ്പൊ തുടങ്ങല്ലേ

Picsart 26 05 04 21 01 41 132
Previously....

നിലത്തു വീണു കിടക്കുന്ന മായയുടെ ശ്വാസഗതി പഴയ രൂപത്തിലേക്ക് തിരിച്ചെത്തി.അവളുടെ കണ്ണുകൾ വീണ്ടും തുറന്നു അപ്പോൾ അവൻ അവളുടെ അടുത്തേക്ക് നടന്നു വരുകയായിരുന്നു

"മോളെ"സത്യശീലന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.

"നിനക്ക് നേരെ ഒരു പ്രശ്നം വന്നാൽ.."

അവൻ അവളുടെ മുന്നിലായി വന്നു നിന്നു.

"അത് നിനക്ക് താങ്ങാവുന്നതിനും അപ്പുറം ആണെങ്കിൽ"

അവൻ അവൾക്കടുത്തായി കുനിഞ്ഞു നിന്നു.

"നിനക്കൊരു തണലായി അവൻ നിന്റെ അടുത്ത് വരും"

അവൻ അവളെ രണ്ടു കൈകൾ കൊണ്ടും കോരി എടുത്തു ഉയർത്തി.

"നിന്നെ ഏറ്റവും ഇഷ്ട്ടപെടുന്ന"

അവളുടെ കവിളുകൾ അവന്റെ നെഞ്ചിലേക്ക് അമർന്നു.

"നിന്റെ രാജകുമാരൻ"

അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി ആ മുഖം കണ്ടപ്പോൾ തന്നെ അവളുടെ ഹൃദയം ഒന്ന് മൂളി.അത് അവളുടെ ചുണ്ടുകളിലൂടെ പുറത്തു വന്നു..

"എന്റെ രാജകുമാരൻ ❤️"
-----------------------------------------------------------------------

In 200 Huntred meters turn left
......

Take next right

......

You reached your destination.

💬 Comments

View all comments