0%

Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]

Author : Jhon Clinton Read All Parts 33.2K

പൂജ ചെയ്യാൻ സാധ്യമല്ല"മേപ്പടൻ പറഞ്ഞു അയാളുടെ വാക്കുകളിൽ കുറച്ച് തിടുക്കം ഉണ്ടായിരുന്നു.

പ്രകൃതി വരെ നിശ്ചലം ആയതു പോലെ ഒരു വല്ലാത്തൊരു നിശബ്ദത അവിടെ പടർന്നു ആ നിഷാദ്ധതയെ കീറി മുറിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി ആ പോടീ കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു.

"ചോദിക്കുന്നത് വളരെ വലുതാണ് എന്നറിയാം പക്ഷെ ഞങ്ങൾക്കാകെ ഉള്ളത് അവളാണ്. സഹായിക്കണം"അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഞാൻ നിങ്ങളുടെ കാലുപിടിക്കാം"അതും പറഞ്ഞു ഭാഗ്യലക്ഷ്‌മി അവരുടെ കാലുകളിലേക്ക് കുമ്പിട്ടു അപ്പോഴേക്കും അവർ തടഞ്ഞു.

സ്വന്തം കുഞ്ഞിനെ വേര്പിരിയുന്ന വേദന ആ മുന്ന് അമ്മ മാർക്കും താങ്ങാൻ ആവില്ലായിരുന്നു.അങ്ങനെ മനസ്സിന് വല്ലാത്തൊരു ഭാരം ഉണ്ടെങ്കിലും അവർ എല്ലാവരും അതിനെല്ലാം സമ്മതിച്ചു.

അങ്ങനെ മേപ്പടൻ പൂജകൾ എല്ലാം പൂർത്തിയാക്കി.

അവസാനമായി അയാൾ ഒന്ന് കൂടി പറഞ്ഞു.

"കാലങ്ങൾക്ക് ശേഷം ഇവന്റെ ശക്തി താങ്ങാനുള്ള ശേഷി അവന്റെ ശരീരത്തിന് തിരികെ ലഭിക്കും. അത് വരെ അവനു നേരെ ഒരു ആപത്തും വരില്ല പക്ഷെ അതിനു ശേഷം എന്ത് സംഭവിക്കും എന്ന്‌ ഒന്നും പറയാൻ ആവില്ല"

ഇതെല്ലാം കേട്ടു കഴിഞ്ഞു എല്ലാവരും പുറപ്പെടാൻ ഒരുങ്ങി അതിനു മുൻപ് എല്ലാവരും പരസ്പരം ഒന്ന് പരിചയപ്പെട്ടു.

"മോന്റെ പേരെന്താ "ആ രണ്ടു പെൺകുട്ടികളുടെ അമ്മമാരും ഒരേ സ്വരത്തിൽ ചോതിച്ചു.

അത് കേട്ട് ആ ആൺകുട്ടിയെ പിടിച്ചിരുന്ന സ്ത്രീ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അഭിഷേക്"

.

.

.

വർഷങ്ങൾക്കു ശേഷം...

സത്യശീലന്റെ കുടുംബ പെരുമ ആ നാടുമൊത്തം വളർന്നു. കൂടെ ഭാസ്കരന്റെ ശതൃതയും. എന്നാൽ അതൊന്നും ആൾ പുറത്ത്

💬 Comments

View all comments