0%

Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]

Author : Jhon Clinton Read All Parts 16K

"എന്റെ പൊന്നു അതൊന്നും ആലോചിച് തല പുന്നക്കേണ്ട കേട്ടോ"അമ്മ അതും പറഞ്ഞു ഒന്ന് കൂടി എന്നെ നോക്കി ചിരിച്ചു എന്നിട്ട് തിരിഞ്ഞു നിന്നു.

ഞാൻ അമ്മയുടെ പുറകിൽ കൂടി ചെന്നു കെട്ടി പിടിച്ചു. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അമ്മ ഒന്ന് ഞെട്ടി എങ്കിലും അമ്മ അത് ആസ്വദിച്ചു നിന്നു.കാരണം ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ അമ്മയെ ഇങ്ങനെ കെട്ടി പിടിച്ചു നില്കുന്നത്.ഞാൻ ബാംഗ്ലൂരിൽ പോവുന്നതിനു മുമ്പ് മുഴുവൻ മിക്കവാറും അമ്മയെ കാണുമ്പോൾ ഒക്കെ ഞാൻ അമ്മയെ ഒട്ടിയാണ് നിൽക്കാറു. അമ്മയ്ക്കും അത് വളരെ ഇഷ്ട്ടമായിരുന്നു.

ഞാൻ അമ്മയുടെ കവിളിൽ ഒരു ഉമ്മകൂടി കൊടുത്തു
"Thanks"അത് പറയുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത കനം ഉണ്ടായിരുന്നു അത് എന്റെ ശബ്ദത്തിൽ നിന്നു അമ്മയ്ക്ക് മനസ്സിലാവുകയും ചെയ്തു. അമ്മ എന്റെ നേരെ തിരിഞ്ഞു നിന്നു എന്നിട്ട് രണ്ടു കൈകൾ കൊണ്ടും എന്റെ മുഖം വാരി പുണർന്നു. എന്നിട്ട് എന്റെ നെറ്റിയിൽ അമ്മയുടെ റോസപ്പു ചുണ്ടുകളാൽ ഒരു മുത്തം തന്നു.കാലങ്ങളായി ഞാൻ നഷ്ടപ്പെടുത്തിയ ഈ സ്നേഹം വീണ്ടും ലഭിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അത് കണ്ട അമ്മ എന്നെ മാറോടു ചേർത്ത് കെട്ടി പിടിച്ചു നിന്നു.

അങ്ങനെ കുറച്ചു സമയം ആയപ്പോഴേക്കും ഞങ്ങളുടെ ഫുഡ്‌ കഴിക്കലും ഒക്കെ കഴിഞ്ഞു ദിവ്യയും അപ്പുവും അർച്ചന ചേച്ചിയും നല്ല രീതിയിൽ തന്നെ കൂട്ടായിരുന്നു അവർ എന്തൊക്കയോ പറഞ്ഞു നല്ല കളിയും ചിരിയും ഒക്കെ ആണ്.ഇതിനിടയിൽ ഞാൻ അശ്വതിയെ ഒന്ന് ശ്രദ്ധിച്ചു അവൾ ഇപ്പോഴും നല്ല കലിപ്പിൽ ആണ് 😡.
നമ്മളില്ലേ.... എന്നാ ചിന്തയിൽ ഞാൻ

💬 Comments

View all comments