0%

Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]

Author : Jhon Clinton Read All Parts 16K

അവളിൽ നിന്നും മുഖം മാറ്റി.

അങ്ങനെ ഞാനും ദിവ്യയും എല്ലാവരോടും പുറത്ത് പോവുകയാണ് എന്നും പറഞ്ഞു ഇറങ്ങി

"അല്ല രണ്ടാളും കൂടി ഇനി എങ്ങോട്ടാ?"എല്ലാവരുടെയും ഇടയിൽ നിന്നു അപ്പു ആണ് അത് ചോതിച്ചത്.

ഞാനും ദിവ്യയും പരസ്പരം മുഖത്തോട്ട് നോക്കി എന്നിട്ട അവരെ നോക്കി കൊണ്ട് പറഞ്ഞു.

"മായയെ കാണാൻ"

ഇപ്പോൾ.....

ആ ഒരു പോക്കാണ് ഈ പോയികൊണ്ടിരിക്കുന്നെ. ഇജ്ജാതി ടാസ്ക് ആവും എന്ന്‌ ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല. ഈ നാട് മൊത്തം മുഴുവൻ കുറുക്കു വഴികളാ നോക്കി നോക്കി ഗൂഗിൾ മാപ് പോലും തോറ്റു പോയി.അങ്ങനെ പോയി പോയി അവസാനം ഒരു ഓട്ടോ കാരനെ കണ്ടു അയാളോട് വഴി ചോദിച്ചു. അയാൾ ഞങ്ങൾക്ക് മായുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു.

ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്ക് വച്ചു പിടിച്ചു. പെട്ടന്ന് ഇന്നലെ മനസ്സിൽ കയറിയ ചോദ്യങ്ങൾ വീണ്ടും പുറത്തു വന്നു.അവളെ കാണാൻ വല്ലാത്തൊരു ആകാംഷ.സർവം മായ

To be continued... 🫦

എല്ലാവർക്കും ബോർ അടിച്ചു തുടങ്ങിയോ 🤭കഥ മുന്നോട്ട് കൊണ്ട് പോണോ?അതോ ഈ കഥയും മറ്റു കഥകളെ പോലെ ഇവിടെ വച്ചു നിർത്തിയാലോ?

എന്തേലും para ചങ്ങായി മാരെ

As usual ഞാൻ പോകുന്നു ബൈ ദി ബൈ

JC

💬 Comments

View all comments