0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു... അവളുടെ ആ പഞ്ഞിക്കെട്ടുപോലുള്ള മുല കുന്നുകൾ എന്റെ നഗ്നമായ നെജിൽ വന്നു പതിച്ചു... അതിന്റെ മൃതുലത കൈകണ്ടല്ലെങ്കിലും എനിക്ക് അനുഭവിച്ചറിയാമായിരുന്നു...

"അഭി വിട് അമ്മയെങ്ങാനും കേറി വരും... നിന്നെ ചോറ് കഴിക്കാൻ വിളിക്കാൻ പറഞ്ഞു വിട്ടതാ എന്നെ..."

അവൾ എന്നിൽ നിന്നും വിട്ടു മാറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു...

"ഒരു മിനിറ്റ്..."ഞാൻ അവളോട്‌ വളരെ സൗമ്യ മായ ശബ്ദത്തിൽ പറഞ്ഞു, ഞങ്ങൾ രണ്ടു പേരുടെയും ഹൃദയ മിടിപ്പ് ഒരേ രീതിയിൽ ഉയർന്നിരുന്നു...

എന്റെ നോട്ടം അവളുടെ ആ തിളങ്ങുന്ന കരിക്കണ്ണുകളിൽ ചെന്നെത്തി. അവൾ എന്നെ തന്നെ നോക്കി നിൽക്കുവാണ്. അവളുടെ ആ ചുവന്ന ചുണ്ടുകൾ ഓരോ ശ്വാസത്തിലും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

"എന്താ ഇങ്ങനെ നോക്കുന്നെ" എന്റെ ഒളിപ്പിച്ചുള്ള നോട്ടം കണ്ടു അവൾ ചോദിച്ചു🫠

"നിന്നെ നോക്കിയ കണ്ണെടുക്കാൻ പറ്റുന്നില്ല മായേ..."എന്റെ ഉള്ളിലുള്ളതു അതുപോലെ പുറത്തു വന്നു...അത് കേട്ട് അവളുടെ മുഖം വീണ്ടും നാണത്താൽ തുടുത്തു അവൾ മുഖം എന്നിൽ നിന്നും വെട്ടിച്ചു മാറ്റി താഴേക്കു നോക്കി...

"ഞ... ഞാ... ഞാനൊരു ഉമ്മ വെച്ചോട്ടെ" ആ ചോദ്യം എവിടുന്നാ വന്നെത് എന്നൊന്നും എനിക്കറിയില്ല ചിലപ്പോ എന്റെ മനസ്സ് തള്ളി വിട്ടത് ആവാം കാരണം ഞാൻ അത്രയും അതിനായി കൊതിച്ചിരുന്നു...

എന്റെ ചോദ്യം കേട്ടു അത്ഭുതതോടെ അവൾ എന്നെ നോക്കി...

"ഇപ്പൊ വേണ്ട അഭി... ഞാൻ പിന്നെ വരാം "അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു...

"ഒറ്റ തവണ... പ്ലീസ്... പ്ലീസ്.."ഞാൻ അവളോട്‌ ഒരു കൊച്ചു കുട്ടി കൊഞ്ചുന്ന പോലെ കൊഞ്ചി... ഞാൻ വിടുന്ന

💬 Comments

View all comments