0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

പോവുകയാവും...

അങ്ങനെ ഞങ്ങൾ വീണ്ടും നടന്നു കൊണ്ടേ ഇരുന്നു.ഞങ്ങളെ നയിച്ചു മുന്നിൽ നടക്കുന്നത് മീനുവാണ് അവൾ ഓരോന്നും ചൂണ്ടി കാണിച്ചു വിവരിച്ചു മുന്നിലേക്ക് നടന്നു. ദിവ്യ ഇടക്കിടക്ക് ഫോട്ടോസ് ഒക്കെ എടുക്കുന്നുണ്ട്...

ഞങ്ങൾ ആ പടത്തിനു നടുവിൽ തല ഉയർത്തി നിൽക്കുന്ന ഒരു വലിയ മാവിന്റെ മുമ്പിൽ എത്തി ആ മരത്തിനു നല്ല വണ്ണം ഉണ്ട്... ഒരുപാട് കാലത്തെ പഴക്കം കാണും അതിനു. അതിൽ നിറയെ മാമ്പഴം നിറഞ്ഞു നിന്നിരുന്നു...

അതിന്റെ തണലിൽ ഞങ്ങൾ കുറച്ചു നേരം നിന്നു. ദിവ്യ അപ്പോൾ അവളുടെ വിരലുകൾ എന്റെ കൈകളിൽ കോർത്തു കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു... ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു...

എത്ര നേരം ഞങ്ങൾ അവിടെ നിന്നു എന്നൊന്നും കണക്കില്ല പക്ഷെ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു...

വീട്ടിൽ എത്തി ഒരു കുളിയൊക്കെ പാസാക്കി ഞൻ പുറത്തു ഇറങ്ങി ഡ്രസ്സ്‌ മാറുമ്പോൾ ആണ് മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടത് ...

"അഭി..."

ആ മധുരിക്കുന്ന ശബ്ദം എനിക്ക് പെട്ടന്ന് മനസ്സിലായി വാതിലിനു അപ്പുറത്ത് മായ ആണ്.എന്റെ അകത്തു ഒരു കുബുദ്ധി തോന്നി ഞാൻ ഉടുക്കാൻ വച്ചിരുന്ന ടി ഷർട്ട്‌ ആ ബെഡിലേക്ക് തന്നെ തിരിച്ചിട്ടു...

എന്നിട്ട് വേഗം ആ വാതിലിനടുത്ത് ചെന്നു അത് തുറന്നു അവളെ വലിച്ചു അകത്തേക്ക് കയറ്റി എന്നിട്ട് ഞാൻ വാതിലിൽ ചാരി നിന്നു...

എന്റെ ഈ തോന്നിവാസം കണ്ടു അന്തം വിട്ട് നിൽക്കുവാണ് അവൾ...

"അഭി എന്താ ഈ കാണിക്കുന്നേ വാതിൽ തുറക്ക്..."

ഞാൻ അവളുടെ ഇടുപ്പിൽ

💬 Comments

View all comments