Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]
ലക്ഷണം ഇല്ല എന്ന് കണ്ടപ്പോൾ അവൾ സമ്മതിച്ചു...
അവളെ ഞാൻ ഒന്നുകൂടി വലിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു... എന്നിട്ട് അവളുടെ ആ റോസപ്പു ചുണ്ടുകൾ ലക്ഷ്യമാക്കി ഞാഞാൻ എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു...എന്റെ നീക്കത്തിനായി കണ്ണടച്ച് കാത്തു നിൽക്കുവാണ്...
ദൈവമേ മിന്നിച്ചേക്കണേ... ഞാൻ അവളുടെ മേൽച്ചുണ്ട് വായിലാക്കി നുണഞ്ഞു.ഒരു നിമിഷത്തേക്ക് ഞാൻ എവിടെയാണ് എന്താണ് എന്നെല്ലാം ഞാൻ മറന്നിരുന്നു.ആ ചുണ്ടുകളുടെ മൃതുലാത്തയിൽ ഞാൻ അലിഞ്ഞു പോയി...
ഒരു പത്തു സെക്കന്റ് ഓളം ഞാൻ അവളുടെ ചുണ്ടുകൾ ആസ്വദിച്ചു നുണഞ്ഞു.. പിന്നെ പയ്യെ പുറകിലേക്ക് വലിയൻ നോക്കിയപ്പോൾ ആണ് അവളുടെ കൈകൾ എന്റെ തലയ്ക്കുപുറകിലൂടെ ഇട്ടു അവളിലേക്ക് അടുപ്പിച്ചത്...
അത് ശെരി ഇപ്പൊ എങ്ങനെ ഇരുക്കണ്...എന്നേക്കാൾ കൂടുതൽ തരിച്ചിരിക്കുവാണ് ഇവൾക്ക് എന്നിട്ടാണ് ഇജ്ജാതി ജാഡ കാണിച്ചത്...
അവൾ എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞുകൊണ്ടേ ഇരുന്നു എത്ര നേരം അത് തുടർന്നു എന്നൊരു പിടിത്തവും ഇല്ല...
ടും... ടും... ടും...
ഡോറിലെ ആ മുട്ട് കേട്ടപ്പോൾ ആണ് ഞങ്ങൾക്ക് ബോധം തിരിച്ചു വന്നത്... അവൾ പെട്ടന്ന് എന്നെ തട്ടി മാറ്റി വാതിൽ തുറന്നു...
തുറന്നതും അപ്പുറത്ത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദിവ്യ ആണ്...മായ അവൾക്ക് മുഖം കൊടുക്കാതെ അവളുടെ സൈഡിലൂടെ നടന്നു നീങ്ങി അവിടെ നിന്നും പോയി...
പിന്നെ അവിടെ ഞാനും ദിവ്യയും മാത്രമായി അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
"എന്തായിരുന്നു രണ്ടും കൂടി അകത്തു പരുപാടി..."
"എന്ത് പരുപാടി..."ഞാൻ അതും പറഞ്ഞു അവളുടെ സൈഡിലൂടെ മായ മുങ്ങിയ പോലെ മുങ്ങാൻ നോക്കി...പക്ഷെ നടന്നില്ല പെട്ടെന്ന്
💬 Comments
View all comments