← Back to രുദ്രപ്രതാപം 15 [Jhon Clinton]

Comments

രുദ്രപ്രതാപം [JHON CLINTON] · approved reader discussion

ksi🗿 • 03-05-2026 21:26

ലൂസിഫർ ഇൽ നിന്നും സ്വല്പം തൂക്കിയ്യോ എന്നൊരു.. ഏയ് തോന്നിയതാവും.പവിത്രൻ.. അന്ത പേരിലെ ഒരു ഗെത് ഇല്ല. കുറച്ചൂടെ ഒരു നല്ല പേര് ഇടാരുന്നു. കഥ ബാക്കിയുള്ളവരുടെ pov യിൽ കൂടി പോകുന്നത് ആയി കാണിച്ചാലും നല്ല രസമുണ്ട് വായിക്കാൻ. പ്ലക് മഹോത്സവം തുടങ്ങുന്നതിലും മുൻപ് എല്ലാത്തിനും ഒരു ഡീറ്റൈലിങ് കൊടുക്കുന്നത് നല്ലതാ 🤣..കൂടുതൽ ഒന്നും പറയാനില്ല. നല്ല പോലെ മുന്നോട്ട് പോകുന്ന സ്റ്റോറി, ഇനിയും പോസിറ്റീവ് ആയിട്ട് മുന്നോട്ട് പോകട്ടെ, ട്വിസ്റ്റുകൾ ഉണ്ടാകട്ടെ, നല്ല പോലെ പൂർത്തി ആകാൻ സാധിക്കട്ടെ 🤍

Jhon clinton • 04-05-2026 05:20

side character aayathu kondaanu. pinne sthoru naatin puramalle😁

Mr malayali • 03-05-2026 20:53

സംഭവം again and again കലക്കി... പിന്നെ next പാർട്ട്‌ 20 പേജ് ആയിക്കോട്ടെ 🌝next പാർട്ട്‌ വേഗം തന്നോളൂ waiting for next part

Jhon clinton • 04-05-2026 05:22

kurach samayam edukkum🥰❤️

രേവതി • 03-05-2026 19:36

ഇച്ചിരെ ക്ലീഷേയൊക്കെ ആകാം മിഷ്ഠർ

Jhon clinton • 04-05-2026 05:21

😁😁😁

ജോസ് • 03-05-2026 18:52

സൂപ്പർ പാർട്ടാണ് ബ്രൊ 🔥
വളരെ നല്ല നിലക്ക് തന്നെ എഴുതി
ഈ പാർട്ട്‌ third person pov ആണല്ലേ പിടിച്ചത്
സംഗതി ഏതായാലും ഉഷാർ ആയിട്ടുണ്ട്
മായ ആരാണ് എന്ന് ഇപ്പൊ മനസ്സിലായി
എങ്കിലും എനിക്ക് മനസ്സിലാകാത്തത് മായയുടെ ഫാമിലി എന്താണ് അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെ പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത് എന്നാണ്.

പിന്നെ ഈ പാർട്ടിൽ മായയുടെ അമ്മ ഒരു മാക്സി ധരിച്ചാണ് മായയുടെ റൂമിലേക്ക് വന്നത് എന്ന് വിശേഷണം കൊടുത്തപ്പോ ആ സീൻ ഇമേജിൻ ചെയ്യാൻ അത് വളരെയേറെ സഹായിച്ചു

ഓരോ സീനും വായുക്കുമ്പോ ഇമേജിൻ ചെയ്യാൻ അവർ ധരിച്ച ഡ്രസ്സ്‌ അവരുടെ അപ്പോഴത്തെ കോലം സീൻ നടക്കുന്ന സ്ഥലം ഒക്കെ സീനുമായി ബ്ലെൻഡ് ചെയ്യുന്ന വിധത്തിൽ പറഞ്ഞുപോയാൽ വലിയ രീതിയിൽ സഹായിക്കും

എന്നാലും അവൻ എങ്ങനെ അവിടെ എത്തി?
അവനു അവളുടെ വീടോ അവൾ ആരാണ് എന്നൊന്നും അറിയില്ലായിരുന്നല്ലോ

അവന്റെ വീട്ടുകാർക്കും അവളുടെ വീട് അറിയാൻ ചാൻസ് ഇല്ലല്ലോ
ജസ്റ്റ്‌ അന്നവർ അവന്റെ പേര് ചോദിച്ചു എന്നല്ലാതെ കോൺടാക്ട് ചെയ്യാനുള്ള കാര്യം കൈമാറുകയോ അഡ്രെസ്സ് കൊടുക്കുകയോ ചെയ്തതായി പറഞ്ഞു കണ്ടില്ല
പിന്നെ എങ്ങിനെ അവൻ അവളുടെ വീട് കണ്ടെത്തി?

Jhon clinton • 04-05-2026 05:21

adutha partil parayaam😂

Lalji • 03-05-2026 18:40

elllaam koodi vegam connect aavatte

Jhon clinton • 04-05-2026 05:24

aakatte🫣

Rose • 03-05-2026 18:30

poli fashback
ellam kollam
2 per nthakum enna chintha ahnu enik
waiting for next part ❣️❣️

Jhon clinton • 04-05-2026 05:23

❤️❤️❤️

✖‿✖•രാവണൻ • 01-05-2026 18:57

❤️❤️

Mr malayali • 01-05-2026 18:55

bro പേജ് കൂട്ടി edu കഥ നന്നായിട്ടുണ്ട് പിന്നെ 2 നായികമാർ അത് കൊള്ളാം so next പാർട്ട്‌ വേഗം

Jhon clinton • 01-05-2026 20:43

നാളെ വരും ♥️

നന്ദുസ് • 01-05-2026 16:47

സഹോ.... സൂപ്പർ.....
സ്റ്റോറിയുടെ ഗതി മാറുകയാണല്ലോ....
ട്വിസ്റ്റുകൾ....ആകാൻഷാപരമായ അവതരണം.... കിടു പാർട്ടു....
അല്ലാ സഹോ.. ദിവ്യ യുടെ അഭി നടക്കുമ്പോൾ അശ്വതി എന്തിനാണ് അവനോടു കലിപ്പിക്കുന്നത്... ന്തോ അശ്വതിയുടെ മനസ്സിൽ അഭിക്കെന്തോ സ്പെഷ്യൽ അടുപ്പമാണല്ലോ.... ല്ലെങ്കിൽ ഇത്രക്കും ദേഷ്യം കാണിക്കില്ലല്ലോ....
പിന്നെ ഒരു സംശയം സഹോ... അഭിയുടെ രണ്ടാം ഭാര്യ ഇനി അശ്വതി വല്ലോം ആണോ....
കാത്തിരുന്നു കാണാം ല്ലേ....
തുടരൂ....

നന്ദുസ്....

Jhon clinton • 01-05-2026 18:04

സമയം ആവട്ടെ പറയാം ♥️

സൂര്യ പുത്രൻ • 01-05-2026 13:19

nice nannayirinnu

Jhon clinton • 01-05-2026 18:54

♥️♥️♥️

AKN • 01-05-2026 09:58

super bro

ksi • 01-05-2026 09:30

10 നായികമാർ ഒക്കെ ഒണ്ടോ 😂. യവനാര് ശ്രീ കൃഷ്ണ ഭഗവാനോ 😂.. എന്തൊക്കെ ആട നടക്കുന്നെ ഇതിൽ.. പ്ലക്ക് ഒക്കെ പതിയെ വന്നാലും സീൻ ഇല്ല. സ്റ്റോറി കിടിലൻ ആക്കണം.. പ്ലക്കിലേക്ക് വരുന്നതിനു ഒരു ലോജിക് വേണ്ടേ. കറക്റ്റ് ആണ് 🤍. ഇതേ സെയിം മീറ്റർ പിടിച്ചു 2 ദിവസം കൂടുമ്പോൾ കഥ ഇട്ടാലും സീൻ ഇല്ല. പക്ഷെ പേജിസ് അതിനു അനുസരിച് ആഡ് ആക്കിയാൽ മതി 🙃. ഇനി മായയുടെ വരവിനു വേണ്ടി വെയ്റ്റിംഗ്.

Jhon clinton • 01-05-2026 21:07

മായയുടെ വരവ് ❤️

Shihas • 01-05-2026 08:48

മോനു. നീ നിന്റെ ഇഷ്ടം അനുസരിച്ചു എഴുതിക്കോ. വായിക്കാൻ നുമ്മ കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️

Jhon clinton • 01-05-2026 21:07

thanks daa❤️

Splash2 • 01-05-2026 08:08

ഇതുപോലെ nalla kadhakal suggest cheyyammo

Splash • 01-05-2026 08:07

ithupole nalla kadhakal suggest cheyyammo

Jonson • 01-05-2026 06:26

nice story I like it

Jhon clinton • 01-05-2026 21:08

❤️❤️

അമ്പാൻ • 01-05-2026 02:44

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Jhon clinton • 01-05-2026 05:06

🥰

ജോസ് • 01-05-2026 02:19

ഇഷ്ടപ്പെട്ടു ബ്രൊ ❤️
പേജ് കുറഞ്ഞതിൽ വിഷമമുണ്ട്
കാരണം വേഗം വായിച്ചു തീരുന്ന ഫീലാ
കഥയിൽ മുഴുകി ഇരിക്കാൻ ടൈം കിട്ടുന്നില്ല
പക്ഷെ ഡെയ്ലി or ഒരുദിവസം ഇടവിട്ട് പുതിയ പാർട്ട്‌ വരിക ആണേൽ അത് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും

വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപ്പോയിട്ടോ
കഴിഞ്ഞ പാർട്ട്‌ ഞാൻ ആ 16 പേജ് വരെ വായിച്ചിട്ടുള്ളായിരുന്നു
ഈ പാർട്ടിന്റെ തുടക്കത്തിൽ അതിൽ കൂടുതൽ പേജുകൾ ഉണ്ട് എന്നറിഞ്ഞപ്പോ വീണ്ടും പോയി വായിച്ചിട്ട് വരികയാണ്.

ഈ പാർട്ടിൽ അങ്ങനെ ഒരു disclaimer വെച്ചില്ലായിരുന്നേൽ എന്താ ഇതിൽ പറയണേ എന്ന് മനസ്സിലാകാതെ ഇരിക്കേണ്ടിവന്നേനെ 🥲

പിന്നെ ബ്രൊ എത്ര നായികമാർ ഉണ്ടെന്ന് ആദ്യമേ പറയേണ്ടത് ഇല്ലായിരുന്നു
കഥയിലൂടെ അത് വായിച്ചു അറിയുമ്പോ കിട്ടുന്ന കിക്ക് ആയിരുന്നു ബെസ്റ്റ്

അതുപോലെ കഴിയുമെങ്കിൽ കഥാപാത്രങ്ങൾ ഓരോ സീനിലും ധരിച്ച ഡ്രസ്സ്‌ എന്താണ് എന്ന് മുഴച്ചു നിൽക്കാത്ത വിധത്തിൽ കഥയിൽ പറഞ്ഞാൽ ആ സീൻ ഇമേജിൻ ചെയ്യാൻ ഹെല്പ്ഫുൾ ആകും

മായ അവന്റെ ഭാര്യ ആണേൽ അവളുടെ ഫാമിലി എന്താ അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെപ്പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത്?

Jhon clinton • 01-05-2026 05:08

🥰

അതും ശരിയാണല്ലോ 🤔

Jack sparrow • 01-05-2026 01:16

muthe orukaryam ee 9 page onnukoode kootti 20 or 18 ok  aakki koode 

pinne story oru rakshayum illa adipoly aayittund pinne nammude kadha nayakante chinthakal kurachu lag undobennoru thonnal  chilappo ente kathram ayirikkam

pinne vere oru karyam pakuthikk vechu niruthi pokarath plz🙏

Jhon clinton • 01-05-2026 05:14

എന്തൊ ചിന്ത കുറച്ച് കൂടുന്നുണ്ടല്ലേ😂🥰🥰

ഒറ്റപ്പെട്ടവൻ • 01-05-2026 01:06

ഇതിൽ 10 നായികമാരോ.... എന്തൊക്കെ ആണ് പ്ലാൻ ചെയുന്നത് ഇവിടെ... ഇത്‌ ഏത് രീതിയിൽ പോകും എന്ന് റി പിടിയും ഇല്ല... എന്തായാലും ഈ ഭാഗവും അടിപൊളി.... അടുത്ത ഭാഗം പെട്ടന്ന് വരുമല്ലോ.. ബാക്കി അപ്പോൾ....

Jhon clinton • 01-05-2026 05:10

♥️♥️♥️

Hari • 01-05-2026 00:38

ithinokke coment cheyth support cheythilel enthu Kambi reader നന്നായിട്ട് und excellent work outstanding marvelous fantastic realistic mood

Jhon clinton • 01-05-2026 05:10

😂😂😂🥰

Amith • 30-04-2026 22:05

adipoli ayittund bro but page ithrem kurakkalle.

Jhon clinton • 01-05-2026 05:11

സമയ കുറവ് കൊണ്ടാണ് ബ്രോ നോക്കാം

Rahul Krishnan • 30-04-2026 21:52

sathyathil kazhinja  partinte  continuations thanna anoo  ithu  mothathil confuse ayi

Jhon clinton • 01-05-2026 05:12

കഴിഞ്ഞ പാട്ടിന്റെ ബാക്കി വായിച്ചില്ലേ? അതിന്റെ edited version ഇട്ടിട്ടുണ്ട്

Rose • 30-04-2026 21:51

2 days vech katha kittiya athe mathe
page min oru 10 ondakumoo mone
continue broo
❣️❣️

Jhon clinton • 01-05-2026 05:12

നോക്കാം ♥️♥️

അഭി മോൻ • 29-04-2026 14:05

അഭിഷേക് എപ്പോഴാ അവൻ്റെ അമ്മ സുനിതയെ പ്ലക്കുന്നത്..??

Jhon clinton • 30-04-2026 06:38

സമയം എടുക്കും 🥰

Jhon clinton • 30-04-2026 06:38

സമയം എടുക്കും🥰

ജോസ് • 29-04-2026 10:12

ഞാനിവിടെ വായിച്ചുകൊണ്ടിരിക്കുന്ന കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും കാത്തിരിക്കുന്നതുമായ കഥകളിൽ ഒന്നാണ് താങ്കളുടെ ഈ കഥ.
ആദ്യത്തെ ഈ നാലു പാർട്ടുകളിലൂടെ തന്നെ കഥ ഒരുപാട് രസിപ്പിച്ചു

ഇനി കഥയിലേക്ക് വന്നാൽ, അവൻ എന്താ വീട്ടിനുള്ളിലേക്ക് കയറിയാൽ ഉടനെ റൂമിലേക്ക് പോകുന്നെ? വീട്ടിനുള്ളിൽ അവൻ ഉള്ള ടൈം മുഴുവൻ റൂമിൽ ആയിരിക്കും. ഭക്ഷണം കഴിക്കാൻ മാത്രമാണ് അവൻ പുറത്തേക്ക് ഇറങ്ങുന്നത്.

കഥ പറഞ്ഞുവെച്ചത് വെച്ച് അവൻ പെങ്ങന്മാരുമായും അമ്മയുമായും ഒടുക്കത്തെ കൂട്ടാണ് എന്നാണ് മനസ്സിലായത്.
എന്നാൽ ബാംഗ്ലൂരിൽ നിന്ന് വന്നതിന് ശേഷം അവരുടെ കൂടെ അവൻ ടൈം സ്പെൻഡ്‌ ചെയ്യുന്നതേ കാണുന്നില്ല

ആകെ അപ്പു അവനെ രാവിലെ ഉണർത്താൻ റൂമിലേക്ക് വരുന്നതും അമ്മയുടെ കൂടെ ജോലിക്ക് പോയപ്പൊ കാറിൽ വെച്ചുള്ള സംഭാഷണങ്ങളും അല്ലാതെ അവരുടെ കൂടെ അവൻ ഇതുവരെ ഒന്ന് ഇരുന്ന് ടൈം സ്പെൻഡ്‌ ചെയ്തിട്ടില്ല.

വീട്ടിൽ എത്തിയാൽ റൂമിൽ കയറും, രാത്രി ഫുഡ്‌ കഴിക്കാൻ ഇറങ്ങും അതിന് ശേഷം വീണ്ടും റൂമിൽ കയറും പിറ്റേ ദിവസം രാവിലേ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇറങ്ങും ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോകും, രാത്രി വരും വീണ്ടും റൂമിൽ കയറും, ഇത് തന്നെ ആണ് അവന്റെ വീട്ടിലെ പരിപാടി

അശ്വതി അവൻ ചെയ്തത് എന്തോ കണ്ടു പേടിച്ചു എന്നുവെച്ചു ബാക്കി രണ്ടു പെങ്ങന്മാരും അമ്മയും അവനോട് എന്ത് തെറ്റ് ചെയ്തു? എന്തിനാണ് അവരിൽ നിന്ന് അവൻ ഇങ്ങനെ അകലം പാലിക്കുന്നെ? കാറിൽ വെച്ച് അമ്മ അവനോട് കുറേ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് എന്ന് പറയുന്നത് കണ്ടു. എന്നാൽ അവൻ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ആലോചനയിൽ മുഴുകി ഇരിക്കുകയും ചെയ്യുന്നു

Jhon clinton • 30-04-2026 06:41

വായിച്ചലിനു വളരെ നന്ദി.ഫാമിലിയിൽ നിന്നും കുറച്ചു വിട്ട് നിന്ന് തിരികെ എത്തിയ ആളുടെ മനോഭാവം ഉദ്ദേശിച്ചു എഴുതിയത് കൊണ്ടാവാം പിന്നെ ഞാൻ story ഫോക്കസ് കൊടുത്തത് കൊണ്ട് എല്ലാവരും ആയി ഇൺട്രാക്ഷൻ കൊണ്ടുവരാൻ പറ്റിയില്ല ശെരിയാക്കാം.

Jhon clinton • 29-04-2026 02:40

ithil iniyum peges undu athu kond re-upload varum

ksi🗿 • 29-04-2026 02:33

നൈസ്. ഫ്ലാഷ്ബാക്ക് പ്ലക്കൽ 🤣. കുറച്ചു അക്ഷര തെറ്റ് വരുന്നുണ്ട്. അതും കൂടി സെറ്റ് ആക്കണം 👍. പിന്നെ incest ലേക്ക് എപ്പോഴാണ് കടക്കുന്നത് എന്നറിയില്ല, പക്ഷെ വെയ്റ്റിംഗ് ആണ്.. എടുത്തോ പിടിച്ചോ പ്ലക്കൽ അല്ല, നമുക്ക് ആവശ്യം മാക്സിമം ടീസിങ്, എൻജോയിങ് ലവ് മേക്കിങ് പ്ലക്കൽ ആണ്. അതുകൊണ്ട് വെയ്റ്റിംഗ് ഒരു പ്രശ്നം ആവില്ല. നല്ല രീതിക്കു സെറ്റ് ആക്കിയാൽ ഒരു കിടിലൻ incest സ്റ്റോറി കിട്ടാനുള്ള സ്കോപ്പ് ഉണ്ട് 😍. എഴുത്തെല്ലാം അത്ര നല്ലതാണ്, ബട്ട്‌ പേജിസ് ആണ് ഒരു വിഷമം പറയാനുള്ളു. ആഹ് continues ആയിട്ട് എഴുതി ഇടുന്നുണ്ടല്ലോ. വല്യ കാര്യം 🤍. ഇനി അടുത്ത വരവിനു കാണാം 😍

Jhon clinton • 30-04-2026 06:43

പെട്ടന്ന് എഴുതി ഇട്ടതു കൊണ്ട ബ്രോ. എല്ലാം വരുന്നുണ്ട് പക്ഷെ ടൈം എടുക്കും തുടങ്ങിയിട്ടല്ലേ ഉള്ളു.

Jijesh • 29-04-2026 00:41

അടുത്ത പാറ്ട്ടിൽ ഉണ്ടാകും മനസിൽ ആവും തോന്നുന്നു ഇവർ തമ്മിൽ എങ്ങിനെ sex cheythu എന്നുള്ള pages കുറവാണ് Kuzhappam illa begam begam oro part thannal mathi illel pages kootti ezhuthu intresting aanu story like it

Jhon clinton • 30-04-2026 06:44

🥰🥰🥰

അമ്പാൻ • 29-04-2026 00:26

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Jack sparrow • 29-04-2026 00:00

mutheeeeeeee  😘😘😘😘😘 adipoli aayitund

നന്ദുസ് • 28-04-2026 23:00

അടിപൊളി പാർട്ടു സഹോ....
സൂപ്പർ.... ചെക്കൻ അതിനിടക്ക് പണിയൊക്കെ നടത്തി ല്ലേ... കള്ളൻ...
ന്നിട്ട് ഒന്നുമറിഞ്ഞില്ലെന്നു.. 😂😂😂
സഹോ. വേറൊന്നും തോന്നരുത്.. കുറച്ചു അവിടവിടെ ഒക്കെ അക്ഷര പിശാശുക്കൾ കേറി പൂന്ദുവിളയാടുന്നുണ്ട്.. അത്രേള്ളു പ്രശ്നം... അല്ലാതെ ഒരു കുഴപ്പവുമില്ല...
ചെക്കനെ ദിവ്യ കത്രിക പൂട്ടിട്ടു പൂട്ടി ല്ലേ... പാവം... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു....

തുടരൂ സഹോ....

നന്ദുസ്...

Mr malayali • 28-04-2026 22:34

good story bro ദിവ്യ മോൾ ആണോ നായിക അതിനു oru ഉത്തരം കിട്ടുമോ പേജ് കൂട്ടി next പാർട്ട്‌ വേഗം തെരണേ

Jhon clinton • 30-04-2026 08:10

ഒക്കെ വഴിയേ പറയാം

Shihas • 28-04-2026 19:07

നന്നായി. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ ❓❓

Jhon clinton • 30-04-2026 08:10

ഉറപ്പായും

Rose • 28-04-2026 18:45

chekkan oru killadi thanney
avante char pizhinjj adukkum aval 😁
continue bro
waiting for next part ❣️❣️

Shihas • 27-04-2026 12:41

waiting

നന്ദുസ് • 25-04-2026 09:57

waw.. കിടിലൻ സ്റ്റോറി...
അഭി ന്ന രുദ്രൻ പുലിയാണല്ലോ...
ആത്മവിലിഴുകിച്ചേർന്ന വരികൾ...
സൂപ്പർ....
ദിവ്യ ആരാണപ്പാ....
കൺഫ്യൂഷൻസ്....സസ്പെൻസസ്....
ട്വിസ്റ്റുകൾ...

നന്ദുസ്...

Jhon clinton • 25-04-2026 18:48

ഒക്കെ ചുരുളഴിയിക്കണ്ടേ കൂടെ കൂടിക്കോ🤙🥰

ksi🗿 • 25-04-2026 07:38

നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത്‌ കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️

Jhon clinton • 25-04-2026 18:48

തീർച്ചയായും

Jhon clinton • 25-04-2026 07:08

ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.

ഒറ്റപ്പെട്ടവൻ • 25-04-2026 02:42

ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല... non - linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ...

Jhon clinton • 25-04-2026 07:16

ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading

ഒറ്റപ്പെട്ടവൻ • 25-04-2026 02:40

ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ... ആ സ്വപ്‌നം... ആ രൂപം.... രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി... ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല... അത് വ്യക്തം ആക്കും എന്ന് കരുതുന്നു... അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ....

Jhon clinton • 25-04-2026 07:16

🥰

അമ്പാൻ • 25-04-2026 01:03

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

David • 24-04-2026 23:21

നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്... ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട്‌ വേഗം തന്നെ ആയിക്കോട്ടെ... ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ്‌ ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa

Jhon clinton • 25-04-2026 07:18

എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്

Mr malayali • 24-04-2026 23:18

കൊള്ളാം bro keep going next പാർട്ട്‌ കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting

Jhon clinton • 25-04-2026 07:18

നോക്കാം ബ്രോ 🥰

Rose • 24-04-2026 23:15

kollam bro
flash back set ahnu
bakki ariyan waiting❣️❣️

Jhon clinton • 25-04-2026 07:19

തീർച്ചയായും🥰

Mb • 23-04-2026 15:23

bro thudakkam kollam
next part page kuttanee

minnu • 23-04-2026 15:12

super

നന്ദുസ് • 21-04-2026 11:47

സൂപ്പർ...
തുടരൂ....

Jhon clinton • 21-04-2026 13:06

കഥ വായിച്ചതിനു വളരെ നന്ദി.തീർച്ചയായും🥰

ksi🗿 • 21-04-2026 04:55

incest love ആണോ തീം 🙄? എഴുത്തൊക്കെ കിടു ആണ്. എക്സ്ട്രാ എഴുതാൻ ഒന്നും പറയുന്നില്ല.. ഒരുപക്ഷെ ചില ഇമ്രവമെന്റ്സ് പിന്നീട് സ്റ്റോറിയിൽ വരുത്തിയാൽ ചിലപ്പോൾ അത് നന്നാവാനും മോശം ആകാനും ചാൻസ് ഒരുപോലെ ഉണ്ട്.. തന്റെ ഇഷ്ടം 🙌. നല്ല ഒരു സ്റ്റോറി ആകട്ടെ ❤️🤍

Jhon clinton • 21-04-2026 06:35

Thanks🥰incest love story തന്നെ ആണ് theme but മറ്റ് affairs um ഉണ്ട്.അടുത്ത ഭാഗത്തിൻ്റെ 80% ഓളം complete ആയിട്ടുണ്ട് പക്ഷേ ഒന്നു കൂടി ചെക്ക് ചെയ്തു ഇടാം എന്ന് കരുതി.ഈ ആഴ്ച തന്നെ വരും.

ഒറ്റപ്പെട്ടവൻ • 21-04-2026 01:08

കൊള്ളാം ബ്രോ... നല്ല രസം ഉണ്ട്... ആ ദുരുഹത ഈ ഭാഗത്തിലും ഉണ്ടായിരുന്നു.... എന്താ കാര്യം എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.... എന്തായാലും എന്തോ വലിയ സംഭവം ആണെന്ന് ഉറപ്പ് ആണ്... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു....

Jhon clinton • 21-04-2026 06:36

കഥ വായിച്ചതിനു വളരെ നന്ദി 🥰. ഉറപ്പായും ഈ ആഴ്ച തന്നെ വരും.