← Back to രുദ്രപ്രതാപം 15 [Jhon Clinton]

Comments

രുദ്രപ്രതാപം [JHON CLINTON] · approved reader discussion

ഒറ്റപ്പെട്ടവൻ • 21-04-2026 01:08

കൊള്ളാം ബ്രോ... നല്ല രസം ഉണ്ട്... ആ ദുരുഹത ഈ ഭാഗത്തിലും ഉണ്ടായിരുന്നു.... എന്താ കാര്യം എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.... എന്തായാലും എന്തോ വലിയ സംഭവം ആണെന്ന് ഉറപ്പ് ആണ്... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു....

Jhon clinton • 21-04-2026 06:36

കഥ വായിച്ചതിനു വളരെ നന്ദി 🥰. ഉറപ്പായും ഈ ആഴ്ച തന്നെ വരും.

Jack sparrow • 21-04-2026 01:02

bro nannayirunnu😍  pakshe ichiri speed koodipoyo ennoru samshayam  oruoad kleeshe akathe valichu neetti ezhuthikko adutha bhagathinayi waiting aanu

Jhon clinton • 21-04-2026 06:39

എനിക്കും തോന്നിയിട്ടുണ്ട്🤔 അടുത്ത ഭാഗത്തിൻ്റെ അവസ്ഥയും ഇത് പോലെ തന്നെ ആണ്.ഇനി മുതൽ ശ്രദ്ധിക്കാൻ നോക്കാം🥰

Rose • 21-04-2026 00:55

very good
nalla avatharanam ahnu
next part waiting
❣️❣️

Jhon clinton • 21-04-2026 06:41

thanks bro🥰 ഉടൻ തന്നെയാണ് വരുന്നത്👍

അമ്പാൻ • 21-04-2026 00:39

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Jhon clinton • 21-04-2026 06:41

🥰🥰🥰

Mnb • 18-04-2026 14:38

bro thudakkam kollam
next part page kuttanee

JC • 18-04-2026 17:50

വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ...

Rose • 18-04-2026 12:27

thudakam kollam bro
continue
ithe nthe category ahn
❣️

JC • 18-04-2026 17:50

പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰

ksi🗿 • 18-04-2026 12:18

നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍

JC • 18-04-2026 17:48

തുടക്കം ആയതുകൊണ്ട ബ്രോ set ആകാം

ജോസ് • 18-04-2026 11:26

ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട്‌ തീർന്നല്ലോ എന്ന തോന്നലായിരുന്നു
അടുത്ത പാർട്ട്‌ കഴിവതും വേഗത്തിൽ തരണേ ബ്രൊ

JC • 18-04-2026 17:46

ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്