0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 690

ജയയിൽ നിന്നും അവൻ കൂടുതൽ അകലം പാലിച്ചു നിന്നു .... അവൾക്ക് അത് മനസ്സിലായി ...... ഞങ്ങളുടെ വീടിന്റെ പുറത്തു മാത്രം നിൽക്കുന്നവൻ എന്നോടൊപ്പം ആദ്യമായി വീടിനകത്തേക്ക് .....

എന്റെ പൊന്നേ യെന്ത ഇന്റീരിയർ ...... അവർ അവടെ ചുറ്റി നടന്ന് എല്ലാം കണ്ടു .......  അവർ പുറത്തേക്കിറങ്ങി അത്യാവശ്യം വലിയൊരു സ്വിമ്മിങ് പൂൾ അതും വീടിനോട് ചേർന്ന് നാലുചുറ്റും ഉയരത്തിൽ മതിൽ കെട്ടി മറച്ചിട്ടുണ്ട് .......

ആദി ..... ചേച്ചി എത്ര നാൾ ഇവിടെ താമസിച്ചു ......

ജയ ..... ഒരു ആറുമാസം .....

ആദി ...... ചേച്ചിക്ക് നീന്താനൊക്കെ അറിയാമോ ?

ജയ ..... നീന്താനൊന്നും അറിയില്ല .... എന്നാലും കുറച്ചു സമയം ഇറങ്ങി നിൽക്കും ......

ആദി ..... ചേട്ടന് നീന്താൻ അറിയാമോ ?

ജയ .... വെള്ളം കാണുന്നതു പോലും അയാൾക്ക് പേടിയാണ് .... പിന്നെയല്ലേ നീന്താൻ .......  എന്നാലും രണ്ടുപേരും ഫുൾ ടൈം വെള്ളത്തിലായിരിക്കുമല്ലോ ?  …….  നിനക്ക് നീന്താൻ അറിയാമോ ?

ആദി ...... നന്നായി അറിയാം .....  ഞാൻ പണ്ട് തെങ്ങ് കയറിയിട്ട് വരുമ്പോൾ ആറ്റിൽ നീന്തി കുളിച്ചിട്ടാണ് വരുന്നത് ......

ജയാ ..... നീ നാളെ പത്രത്തിൽ പരസ്യം  കൊടുക്ക് ..... വിളിക്കുന്നവർക്ക് ഇത് കാണാൻ ഞാറാഴ്ച  വരാൻ പറയ് .... അന്ന് നീ വന്ന് ഒന്ന് തുറന്ന് കാണിച്ചുകൊടുക്ക് ..... വിറ്റു കിട്ടിയാൽ ഞാൻ നിനക്ക് നല്ലൊരു സമ്മാനം തരും .......  വാങ്ങുമല്ലോ ?

ആദി ..... ചേച്ചി ധൈര്യമായി തന്നോ .......

ജയ ..... എന്നാൽ ശരി  നമുക്ക് തിരിക്കാം .... എനിക്ക് ബാങ്കിൽ ഉച്ചക്ക് പോകണം .......  രണ്ടു ചേട്ടന്മാരും കൂടി അറിയാത്ത ബിസ്സ്നെസ്സ് ചെയ്ത അച്ഛനെ പാപ്പരാക്കുമെന്ന് തോന്നുന്നു ......

ആദി ..... അതൊക്കെ ശരിയാകും ചേച്ചി .... സമയ ദോഷം ആകും ........

ജയ കാറിലേക്ക് കയറി ... കൂടെ ആദിയും ......  ഉച്ചയോടെ ബാങ്കിൽ എത്തി ..... ആദി പുറത്തു നിന്നെങ്കിലും ജയ അവനെ കൂടെ വിളിച്ചു ….. 

💬 Comments

View all comments