Chapter Title : സാമ്പ [AAR KEY]
ആദി ഓടി അവളുടെ അടുത്തെത്തി ....
ജയ ..... എടാ ഫോമ് വല്ലതും ഫിൽ ചെയ്യാൻ ഉണ്ടെങ്കിൽ ഒന്ന് ഫിൽ ചെയ്ത തരണം ....... എന്റെ കയ്യക്ഷരം വളരെ മോശമാണ് ......
ആദി ..... അത് സാരമില്ല ഞാൻ ഫിൽ ചെയ്ത തരാം ..... എന്റെ അക്ഷരം സൂപ്പർ ആണ് ....
അവർ ബാങ്കിനുള്ളിലേക്ക് കയറി .... ഒരാൾ അവർക്ക് ലോണിനായുള്ള ഫോമ് നൽകി അതുമായി അവിടെ ഇട്ടിരുന്ന ചെയറിൽ അവർ ഇരുന്നു ..... ജയയിൽ നിന്നും നല്ല അകലം പാലിച്ചവൻ ഒരറ്റത്തായി ഇരുന്നു ....... അഡ്രെസ്സ് ആദിക്ക് കാണാപ്പാഠമായിരുന്നു .... ഒട്ടു മിക്കതും അവൻ ജയയോട് ചോദിക്കാതെ തന്നെ ഫിൽ ചെയ്തു .......
ആദി ..... ചേച്ചി വയസ്സ് പറ ...
ജയാ .... ഇരുപത്തി രണ്ട് ......
ആദി .... ചേട്ടന്റെയോ ?
ജയ .... മുപ്പത്തി രണ്ട് .....
ആദി ഫം ഫിൽ ചെയ്ത അവളെക്കൊണ്ട് ഒപ്പും ഇടിയിച്ചു .... ജയാ അതുമായി മാനേജരുടെ ക്യാബിനിലേക്ക് പോയി ....... അല്പസമയം കഴിഞ്ഞ് അവൾ പുറത്തേക്ക് വന്നു ...
ജയ ..... ആദി ഞാൻ നാളെ കുറച്ചു പേപ്പറുകൾ തരും നീ അതിന്റെ കോപ്പിയെടുത്ത് ഇവിടെ കൊടുക്കണം .... വണ്ടിക്ക് എണ്ണ അടിക്കാനുള്ള കാശെല്ലാം ഞാൻ തരാം .......
ആദി ..... ശരി ചേച്ചി ......
ജയ .... നീ എന്നും ബൈക്കിലാണോ കോളേജിൽ പോകുന്നത് ......
ആദി .... ബൈക്ക് അങ്ങിനെ എടുക്കാറില്ല .... ചിലപ്പോൾ ബസ്സിലാകും ... ഒട്ടുമിക്കവാറും നടരാജയായിരിക്കും
ജയ ..... നിനക്കിപ്പോൾ എത്ര വയസായി .....
ആദി ..... ഇരുപത് ......
ജയ .... ഓഹ് .. ലയയുടെ പ്രായം ..... അവളും നീയും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ജനിച്ചത് ....
ആദി .... 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ........ ദിവസങ്ങളുടെയല്ല മാസങ്ങളുടെ .... രണ്ടോമൂന്നോ മാസത്തിന് ഞാൻ ലയചേച്ചിയേക്കാൾ മൂത്തതാണ് ......
ജയ ..... നീ വലിക്കുമോ ?
ആദി ..... ഇല്ല ചേച്ചി ...
ജയ ....
💬 Comments
View all comments