0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 747

......

ജയ ...... ആദി കുറച്ചു ദിവസം കഴിഞ്ഞാൽ അങ്ങ് പോകും .... അവനുണ്ടെങ്കിൽ ഒന്നും പേടിക്കാനില്ലായിരുന്നു .....

ഗോപി സാർ ...... ഉടൻതന്നെ ഇനി ബാക്കിയുള്ളത് വീതം വയ്ക്കണം ഇല്ലെങ്കിൽ ഇവന്മാർ ഇനി ഉള്ളതുകൂടി വിറ്റു തുലക്കും ..... എന്തെല്ലാം ബിസ്സ്നെസ്സ് ചെയ്തു .... നഷ്ടമല്ലാതെ ബാക്കി ഒന്നുമില്ല ..... വീടുവരെ പണയത്തിലാണ് ..... നിങ്ങളെ രണ്ടിനെയും ഓർത്താണ് ഞാൻ മിണ്ടാതിരിക്കുന്നതും അവന്മാർ പറയുന്നപോലെ കേൾക്കുന്നതും ..... പ്രീതികരിക്കാൻ സമയമായിരിക്കുന്നു .....

ജയാ .... ഞാനത് പറയാനിരിക്കുകയായിരുന്നു ......

ഗോപി സാർ ...... വൈകുന്നേരം എല്ലാവരും ഇരിക്കുമ്പോൾ ഞാൻ ഈ വിഷയം അവതരിപ്പിക്കാം നീ ലയയെ കൂടി വിളിക്ക് ......

വൈകുന്നേരം ....

വിനോദും ജയയും ഉള്ളപ്പോൾ ഗോപിസാർ കാര്യം അവതരിപ്പിച്ചു .... ജയാ ലയയെ വിളിച്ചു വരുത്തി .....

ഗോപി സാർ .... ലയ  ഇനിയുള്ള അച്ഛന്റെ സ്വത്തുക്കൾ ഞാൻ രണ്ടായി ഭാഗം വയ്ക്കാൻ തീരുമാനിച്ചു .... രണ്ടാൾക്കും തുല്യ അവകാശം ....

ലയ ..... അതെങ്ങിനെ ശരിയാകും ..... ഇവന്മാർ രണ്ടും കൂടി വിറ്റു തുലച്ച എല്ലാം അതിൽ ഉൾപ്പെടുത്തണം അതിനെ രണ്ടായി ഭാഗം വച്ചാൽ ഓക്കേ ..... ബിസ്സ്നെസ്സ് നടത്തിയും കള്ള് കുടിച്ചും പെണ്ണുപിടിച്ചും നശിപ്പിച്ച എല്ലാം കൂടി ഉൾപ്പെടുത്തി മൊത്തത്തിൽ രണ്ടായി ഭാഗം വയ്ക്കണം .....

വിനോദ് .....  അതിൽ നിന്റെ മറ്റവൻ കൂടി ഉണ്ടായിരുന്നു ആ ഷാജി ......

ലയ ..... എന്റെ ഒരു മറ്റവനും ഇല്ലായിരുന്നു .... നിയമപരമായി ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല ഞാൻ ഇപ്പോഴും വെർജിൻ ആണ് ..... പിന്നെ ഇതിൽ മാറ്റമുണ്ടാകുമെങ്കിൽ ഞാൻ കോടതിയെ സമീപിക്കും ..... സിറ്റിയിലെ വീട് വിറ്റ് അനിയൻ കെട്ടിപൊക്കിയ ആ വീടിന്റെ ക്യാഷ് കൂടി ഉൾപ്പെടുത്തണം ....... പിന്നെ ഈ വീടും ബാക്കിയുള്ള എല്ലാ സ്വത്തുക്കളും എനിക്ക് വേണം ഇപ്പോൾ ഇവർ നടത്തുന്ന ബിസ്സ്നസ്സിന്റെ പകുതിയും ..... ഓക്കേ ആണെങ്കിൽ ആലോചിച്ച് നാളെ പറയണം ..... ഇല്ലെങ്കിൽഎനിക്ക് കോടതിയെ സമീപിക്കേണ്ടിവരും ...... പിന്നെ അച്ഛൻ മരിക്കുന്നത് വരെ നിങ്ങൾക്ക്

💬 Comments

View all comments