0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 749

ലയ ..... അറിയാമെടാ ..... ഞാൻ ഒരു കേസ് കൊടുത്താൽ എന്നോടൊപ്പം വാദിച്ചു നില്ക്കാൻ കാശ് വേണമെങ്കിൽ അതും ഇവിടുന്ന് തന്നെ വേണ്ടേ / ? ഇനി അനിയനും ചേട്ടനും അത് കിട്ടില്ല ..... നയാ പൈസ ഈ വീട്ടിൽ ഇല്ല .... നീ അച്ഛനോട് ചോദിച്ച് നോക്ക് ? ..... നീ ഇപ്പോൾ തിന്നുന്ന ആഹാരം പോലും ഞങ്ങൾ വളർത്തിയ പട്ടി തരുന്നതാണ് ..... നീയൊക്കെ ഒന്ന് ചലിച്ചാൽ അവൻ രണ്ടിനെയും കടിച്ചു കീറും ..... നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ എന്നോട് കളിച്ചു നോക്ക് ...... എന്റെ ചേച്ചിക്ക് നല്ല തന്തക്ക് പിറന്ന വേറെ ആൺകുട്ടികളെ ഞാൻ കണ്ടുപിടിച്ചു കൊടുക്കും ....... നീ ആണാണെങ്കിൽ വാ .... ഞാൻ നിന്നെ വെല്ലു വിളിക്കുകയാണ് ......

ജയ .... ലയ .... നിനക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും എനിക്കും ഈ വീടിലുണ്ട് .... നീ സൂക്ഷിച്ചു സംസാരിക്കണം ......

ലയ .... നിനക്ക് ഈ വീടിൽ ഒരു അവകാശവും ഇല്ല ..... ഷാജി നിന്റെ ഭർത്താവി നെ പറ്റിച്ച് അവൻ രക്ഷപെട്ടു .... കാരണം അവൻ പത്തു പൈസപോലും അവന്റെ അക്കൗണ്ട് വഴി വാങ്ങിയിട്ടില്ല .... എല്ലാ നിന്റെ ചേട്ടന്റെ തലയിൽ വച്ചുകൊടുത്തു .... അവനോട് പോയി സംസാരിക്കാൻ പറയ് .... അവൻ വേറെ നല്ലൊരു ബിസ്സ്നെസും സ്റ്റാർട്ട് ചെയ്തു അത് ഇയാൾക്ക് അറിയാമോ .... നീ പോയി നിന്റെ അ നിയനോട്  ചോദിച്ചു നോക്ക് ........

വിനോദ് ..... എവിടെ ?

ലയ ..... നീ അ നിയനോട് ചോദിക്ക് ........  പിന്നെ നാളെ വൈകുന്നേരം എനിക്ക് മറുപടി തരണം ..... ഇല്ലെങ്കിൽ ഇനി ഒരു സംസാരം ഉണ്ടാവില്ല ....... ഞാൻ പോകുന്നു .......

ഗോപി സാർ ..... മോളെ .. എവിടെ പോകുന്നു ....?

ലയ .... എനിക്ക് ഇവിടെ നില്ക്കാൻ പേടിയാണ് ..... അച്ഛൻ കൂടി വരുന്നെങ്കിൽവാ ..... ആദി വരാൻ സമയമായി ...

ലയ അവിടെന്ന് ആദിയുടെ വീട്ടിലെത്തി ..... പുറകെ ജയയും അച്ഛനും

💬 Comments

View all comments