0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 750

വന്നു .......

ജയാ .... എന്തിനാടി നീ ചേട്ടനോട് അങ്ങിനെയൊക്കെ സംസാരിച്ചത് ....ഷാജി ചേട്ടൻ വേറേ ഓഫീസ് തുടങ്ങിയോ?

ലയ .... മുമ് ... ഞാൻ ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ പിന്നെ സംസാരിച്ചിട്ട് കാര്യമുണ്ടാവില്ല ........ അതാ

ലയ അച്ഛന് ആഹാരം വിളമ്പി മേശപ്പുറത്ത് വച്ചു ......

വിനോദ് അപ്പോൾ തന്നെ ഓടി ഷാജിയുടെ അടുത്തെത്തി ...... ഉണ്ടായ കാര്യങ്ങൾ പറഞ്ഞു ....

വിനോദ് ...... ഷാജി ... ലയ പറയുന്നത് വച്ചു നോക്കുമ്പോൾ ഇനി അവിടെന്ന് പത്തു പൈസ കിട്ടില്ല .... ഇപ്പോൾ നമുക്ക് ഒരുപാട് ബാധ്യതകൾ ഉണ്ട് .......

ഷാജി ..... എനിക്ക് ഒരു ബാധ്യതയും ഇല്ല ...... അതിന് നമ്മൾ പാർട്നെർസ് ഒന്നും അല്ലല്ലോ ചേട്ടൻ സഹായിക്കാൻ വിളിച്ചു ഞാൻ വന്നു ...... കമ്പനിയിൽ എവിടെയെങ്കിലും എന്റെ പേര് ഉണ്ടോ ? പിന്നെ ഈ സ്ഥലത്തിന്റെ ക്യാഷ് അവര് ചോദിക്കട്ടെ ഞാൻ കൊടുക്കാം ..... എനിക്ക് ആ വീടുമായി ഒരു ബന്ധവും ഇല്ല ചേട്ടന്റെ ഭാര്യവീട് ..... ഞാൻ നിയമപരമായി അവളെ കെട്ടിയിട്ടില്ല ..... ഉണ്ടെങ്കിൽ അവൾ തെളിയിക്കട്ടെ .... കൂടെ താമസിച്ചതിന് എത്രയെന്ന് പറയാൻ പറയ് .... ഞാൻ കൊടുക്കാം .......

വിനോദ് ...... ഇത്രയും നാൾ എന്നോടൊപ്പം നിന്നിട്ട് ഇപ്പോൾ എല്ലാ കടങ്ങളും എന്റെ തലയിൽ വച്ച് ഒഴിഞ്ഞു അല്ലേ ?

ഷാജി ...... ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ..... ചേട്ടന് ഒരു ബിസ്സ്നെസും ചെയ്യാൻ അറിയില്ല ... അതിന് ഞാൻ എന്ത് പിഴച്ചു ..... എനിക്ക് ഇനി ഒറ്റക്കാലിൽ നിൽക്കണമെന്ന് തോന്നി എന്റെ ഭാര്യവീട്ടുകാർ സഹായിച്ചു ഞാൻ പുതിയ ബിസ്സ്നെസ്സ് തുടങ്ങി ...... ആ വീടുമായി എനിക്ക് ഒരു ബന്ധവും ഇല്ല ..... ചേട്ടന്റെ കടമെല്ലാം ചേട്ടൻ തീർത്തുകൊള്ളണം .... എന്നെ ഇനി അതിലൊന്നും വലിച്ചിഴക്കരുത് .....

വിനോദ് ..... നീ കൂടെ നിന്ന് ചതിക്കുകയായിരുന്നു അല്ലേ ?

ഷാജി .....  ചേട്ടനായിപ്പോയി ... ഇല്ലെങ്കിൽ ഞാൻകഴുത്തിന് പിടിച്ചു പുറത്താക്കിയേനേ ..... പിന്നെ അനിയന്റെ പണം കണ്ട് ചേട്ടൻ ഇനി

💬 Comments

View all comments