0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 751

ഒരു ബിസ്സ്നെസും ചെയ്യരുത് .... ഇറങ്ങി പോകാൻ നോക്ക് .....

വിനോദ് വളരെ വിഷമത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി ..... ജയാ തിരികെ എത്തുമ്പോൾ വിനോദ് മലർന്നു കിടക്കുകയാണ് ..... ഷാജിയുമായി സംസാരിച്ച കാര്യങ്ങൾ അവൻ ജയയോട് പറഞ്ഞു .... ജയ അവനെ സമാധാനിപ്പിച്ച് അവന്റെ തല നെഞ്ചോട് ചേർത്തു കിടന്നു ......  രാവിലെ ഗോപി സാർ ആദിയുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പുകൾ മാറ്റിയിട്ട് കത്തിക്കുകയായിരുന്നു  ഇത് കണ്ട വിനോദ്  ജയക്ക് ആ  കാഴ്ച കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ..... കോടിശ്വരനായിരുന്ന നിന്റെ അച്ഛൻ ഒരു വളർത്തു പട്ടിയുടെ കൂട് വൃത്തിയാക്കുന്നു ?

ജയ ..... ആ വളർത്തു പട്ടിയുടെ വീട്ടിൽ നിന്നും എടുത്തുകൊണ്ടു വന്ന പാലിലാണ് രാവിലെ ചായ കുടിക്കാൻ പറ്റിയത് .....  ഇനിയും വല്ലതും ഉണ്ടാക്കി കഴിക്കണമെങ്കിലും അവിടെന്ന് കിട്ടണം .... ഇനി അച്ഛന്റെ കയ്യി ൽ ആകപ്പാടെ മുപ്പതിനായിരം രൂപയെ ഉള്ളു .... അച്ഛൻ ചെക്ക് സൈൻ ചെയ്തു തന്നു അത് ഞാൻ മേശക്ക് അകത്ത് വച്ചിട്ടുണ്ട് ........

വിനോദ് അവളെ ദയനീയമായി നോക്കി .......

ജയ .... ഇനി അവനെ വിട്ടേക്ക് നമ്മൾ കൂട്ടിയാൽ കൂടുന്നതല്ല ഇപ്പോൾ അവന്റെ ആസ്തി .....  പറ്റിയത് പറ്റി നമുക്ക് അറിയാവുന്ന എന്തെങ്കിലും ചെറിയ ബിസ്സ്നെസ്സ് ചെയ്യാം ..... ഇതുവരെ ഉണടായതെല്ലാം നമുക്ക് മറക്കാം ..... കടം എത്ര ഉണ്ടെന്ന് നോക്ക് നമുക്ക് അത് വീടാം .... എന്റെ കയ്യിൽ കുറച്ചു സ്വർണമുണ്ട് ലയയുടെയും ഞാൻ വാങ്ങി തരാം .... ഞാൻ ചോദിച്ചാൽ അവൾ തരും ....

വിനോദ് അവളെ കെട്ടിപ്പിടിച്ചു രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു ......

ജയാ ആദിയുടെ വീട്ടിലെത്തി ......

ജയാ .... അച്ഛൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നോ ....

ലയ .... ഇല്ലല്ലോ .... ആദി പോയതിന് ശേഷം ഇവിടെ വന്നു ....

ജയാ ..... നീ എന്തിനാ ഇവിടെ നിൽക്കുന്നത് ..... ? നമുക്ക് ഒരു അഭിമാനമൊക്കെ ഇല്ലേ / ? ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല .....

💬 Comments

View all comments