Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കരുത്തും സ്നേഹവും ധൈര്യം പകര്‍ന്നു കൊടുക്കുകയുമാണ് വേണ്ടത്.” ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി തറപ്പിച്ച് പറഞ്ഞതു.
ശെരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജൂലിയുടെ വാശി എനിക്ക് അറിയാവുന്നതാണ്. വെറുതെ അവൾ വാശി പിടിക്കില്ല.. പക്ഷേ വാശി പിടിച്ചാല്‍ അവൾ പിന്മാറില്ല.
ദേവി പറഞ്ഞതാണ് ശെരി... ജൂലിയുടെ കൂടെ നിന്ന് അവള്‍ക്ക് വേണ്ട ധൈര്യവും തുണയും സ്നേഹവും കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
ദേവിയെ നോക്കി ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. “ഞാൻ പോകുന്നു, ദേവി. എനിക്ക് ഇപ്പൊ തന്നെ ജൂലിയെ കാണണം.”
പോകാൻ തുടങ്ങിയ എന്നെ ദേവി വീണ്ടും പിടിച്ചു വച്ചു. എന്തോ അവൾ പറയാൻ തുടങ്ങിയതും വേണ്ടെന്ന് ഞാൻ തലയാട്ടി.
“പേടിക്കേണ്ട, ജൂലിയുടെ ആഗ്രഹം എന്താണോ അതുതന്നെ ഞാനും സാധിച്ചു കൊടുക്കും.” പറഞ്ഞിട്ട് ഞാൻ പുഞ്ചിരിച്ചു.
ഉടനെ ദേവിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. പക്ഷേ പെട്ടന്ന് വിഷമത്തോടെ അവള്‍ ചോദിച്ചു, “കാര്യങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ചേട്ടൻ ഇനി എന്റെ അടുത്തേക്ക് വരില്ലേ...?”
അവൾ ചോദിച്ചത് കേട്ട് അവളുടെ കവിളിൽ ഞാൻ നുള്ള് കൊടുത്തു. “അയ്യട, ഞാൻ വരില്ലെന്ന് അത്ര വേഗം നീ സമാധാനിച്ച് സന്തോഷിക്കേണ്ട... എന്നില്‍ നിന്നും നിനക്ക് രക്ഷയില്ല എന്റെ ദേവി...” പറഞ്ഞിട്ട് ഞാൻ വേഗം തിരിഞ്ഞ് പുറത്തേക്ക് നടക്കാൻ തുടങ്ങി.
“ചേട്ടാ...!!” പെട്ടന്ന് മടിച്ചു മടിച്ച് ദേവി വിളിച്ചതും ഞാൻ നോക്കി.
പക്ഷേ അവൾ പേടിയോടെ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേര്‍ത്തു പിടിച്ചു.
“ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ...?” എന്നെ കെട്ടിപിടിച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തില്‍ ദേവി ചോദിച്ചു.
“നിന്നോട് ഞാൻ കള്ളമൊന്നും പറയില്ല, എന്റെ സുന്ദരിക്കുട്ടി ചോദിക്ക്...”
“എപ്പോഴെങ്കിലും എന്റെ ഭർത്താവിന് എന്നെ വേണ്ടെന്ന് വച്ചാല്‍ ചേട്ടൻ എന്നെ സ്വീകരിക്കുമോ...?” ഭയന്നു വിറച്ചു കൊണ്ടാണ് ദേവി ചോദിച്ചത്.
ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. ഉള്ളില്‍ വിഷമം തിങ്ങി നിറഞ്ഞു.
“തീര്‍ച്ചയായും ഞാൻ സ്വീകരിക്കും. അതും എന്റെ ഭാര്യയായി. ജൂലിയും സമ്മതിക്കും എന്നെനിക്ക് വിശ്വാസമുണ്ട്. ഇനി എന്റെ മോള് വെറുതെ
💬 Comments
View all comments