0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5579

നടന്നു.

നേഴ്സിന്റേ അനുവാദം വാങ്ങി അകത്തു കേറി എന്റെ കുഞ്ഞിനെ ഞാൻ നോക്കി. ഓടിച്ചെന്ന് കുഞ്ഞിനെ വാരി എടുക്കാൻ തോന്നി. പക്ഷെ കഴിയില്ല എന്ന് അറിയാമായിരുന്നു. കുറെ നേരം എന്റെ കുഞ്ഞ് ഉറങ്ങുന്നതിനെ തന്നെ മതിമറന്ന് ഞാൻ നോക്കി നിന്നു.

“പോകാം ചേട്ടാ...” ദേവി എന്റെ കൈ പിടിച്ചു വലിച്ചു.

എനിക്ക് പോകാൻ തോന്നിയില്ല. പക്ഷേ മനസ്സില്ലാ മനസ്സോടെ ഞാൻ ദേവിയുടെ കൂടെ നടന്നു.

“വെറും ഒരു മാസം കൂടി, അതോടെ നിന്റെയും ഡെലിവറി.” ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“അതേ....” ദേവിയും സന്തോഷിച്ചു. പക്ഷേ പെട്ടന്ന് അവളുടെ മുഖത്ത് വേദന നിറഞ്ഞു. “കഴിഞ്ഞ അഞ്ചു മാസമായി ചേട്ടൻ ജൂലിക്ക് വേണ്ടി കഷ്ടപ്പെട്ട് ഓടി കരഞ്ഞ് നടന്നത് കണ്ടിട്ട് ഞാൻ വിഷമിച്ചു പോയി. ഇപ്പോഴാണ് സമാധാനമായത്.” പറഞ്ഞിട്ട് ദേവി ഇടക്കണ്ണിലൂടെ എന്നെ നോക്കി. “ജൂലിയോട് ചേട്ടന് എത്രമാത്രം സ്നേഹം ഉണ്ടെന്ന് ഞങ്ങൾ എല്ലാവരും നേരിട്ട് കണ്ടു.” ദേവി അസൂയയോടെ പറഞ്ഞിട്ട് ചിരിച്ചു.

അതിന്‌ മറുപടി പറയാൻ അറിയാത്ത കൊണ്ട്‌ ഞാൻ വെറുതെ ചിരിച്ചു.

“അഞ്ച് മാസമായി ചേട്ടനെ എന്റെ അടുത്ത് കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട്, ട്ടോ..!! പക്ഷെ സാഹചര്യം അറിയാവുന്നത് കൊണ്ട്‌ ആ വിഷമം എനിക്ക് സഹിക്കാൻ കഴിഞ്ഞു. പിന്നെ എന്റെ ഡെലിവറിക്ക് നാലു ദിവസം മുമ്പ് എന്റെ ഭർത്താവ് വരും.” ദേവി പറഞ്ഞു നിർത്തി.

“വരട്ടെ. അതിനുമുന്‍പ് നിന്നെ അടുത്ത് കാണാന്‍ ഞാൻ വരും...”

എന്റെ പറച്ചില്‍ കേട്ട് ദേവി അടക്കി ചിരിച്ചു. അപ്പോഴേക്കും റൂമിന്റെ വാതില്‍ക്കല്‍ ഞങ്ങൾ എത്തിയത് കൊണ്ട്‌ ദേവി ചിരി അടക്കി വേഗം റൂമിൽ കേറി ചെന്നു.

രാത്രി ഏഴു മണി കഴിഞ്ഞാണ് ഓരോരുത്തരായി പോകാൻ തുടങ്ങിയത്‌. ആദ്യം ഗോപനും നെല്‍സണും കാര്‍ത്തികയും സുമയും യാത്ര പറഞ്ഞിറങ്ങി. അടുത്ത് അങ്കിളും ആന്റിയും വിനിലയും ഭർത്താവും സുമി മോളും യാത്ര പറഞ്ഞു. ആദ്യം സുമി മോള് പോകുന്നില്ല എന്ന് എന്റെ കാലിനെ കെട്ടിപിടിച്ചു കൊണ്ട്‌ വാശി പിടിച്ചു. പക്ഷേ അവളെ ഞാൻ തൂക്കിയെടുത്ത് കുറെ നേരം വച്ചിരുന്നു. അവളെ ഞാൻ ഓരോന്ന് പറഞ്ഞ്‌ സമാധാനിപ്പിച്ച ശേഷമാണ്

💬 Comments

View all comments