0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.3K

സാന്ദ്ര ഒരു ട്രേയിൽ മൂന്ന്‌ കപ്പ് ചായ കൊണ്ടുവന്നു. അതിനെ എനിക്ക് നേരെ നീട്ടി. ഞാൻ ഒരു കപ്പ് എടുത്തു.

“ഹം, വന്ന ഉടനെ ചേച്ചിയുമായി കളിച്ചു, അല്ലേ...?” സാന്ദ്ര ഒരു കള്ളച്ചിരിയോടെ ശബ്ദം താഴ്ത്തി ചോദിച്ചു. “പക്ഷേ ചേട്ടന്റെ പതിവ് തെറ്റിച്ച് പെട്ടന്ന് കഴിഞ്ഞല്ലോ... ആ അല്‍ഭുതം എങ്ങനെ സംഭവിച്ചു...!!?” അവൾ സംശയത്തോടെ എന്നെ നോക്കി. “ചേച്ചിയുടെ മുഖത്തും ഭയങ്കര നാണവും സന്തോഷവും കണ്ടിട്ട് ഞാൻ അവളെ കളിയാക്കി... അതുകൊണ്ടാ എന്റെ കൂടെ വരാതെ അടുക്കളയില്‍ തന്നെ ഒളിച്ചു നില്‍ക്കുന്നത്.”

അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണില്‍ നല്ലത് പോലെ തെളിഞ്ഞു നിന്ന അസൂയ മറയ്ക്കാൻ ഒന്നും സാന്ദ്ര ശ്രമിച്ചില്ല.

“ചേട്ടന്റെ അവന്‍ ഇപ്പോഴും പൊങ്ങി ആണല്ലോ ഇരിക്കുന്നത്...?” എന്റെ തുടയിൽ നോക്കി സാന്ദ്ര ചിരിച്ചു.

“പൊടി വായാടി..” ഒരു ചിരിയോടെ ഞാൻ അവള്‍ക്ക് നുള്ള് കൊടുത്തു.

അന്നേരം മറ്റൊരു ട്രേയിൽ ജൂലി എരിവുള്ള പലഹാരങ്ങളുമായി വരുന്നത് കണ്ടു. ഉടനെ സാന്ദ്ര കൈയിലുള്ള ട്രേ ടീപ്പോയിൽ വച്ചിട്ട് അവള്‍ക്കുള്ള ചായയും എടുത്ത് എന്റെ ഇടതു വശത്ത് വന്നിരുന്നു. ജൂലി എന്റെ വലതു വശത്തും ഇരുന്നു.

ജൂലിയുടെ മുഖത്ത് ഭയങ്കര നാണം നിറഞ്ഞു നിന്നു.

രാത്രി ഏഴു മണി വരെ ഞങ്ങൾ മൂന്നുപേരും സംസാരിച്ചിരുന്നു. ഒടുവില്‍ ജൂലിയും സാന്ദ്രയും രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ പോയി.

എട്ടു മണിക്ക് ഭക്ഷണവും കഴിച്ച് ഞങ്ങൾ കുറേനേരം കൂടി സംസാരിച്ചിരുന്നു.

“ഒന്‍പത് മണി കഴിഞ്ഞല്ലോ, ഇനി കിടക്കാം ചേട്ടാ.” അതും പറഞ്ഞ്‌ ജൂലി എഴുനേറ്റ് ചെന്ന്

💬 Comments

View all comments