0%

Chapter Title : സാഫല്യം [FF]

Author : Kambikathakal Read All Parts 551
ഞാൻ മൂളിപ്പാട്ടും പാടി മെല്ലെ അടുക്കളയിൽ ഉമ്മച്ചിയുടെ അടുത്തേക്ക് ചെന്നു, എന്താ ഐശു ഇന്നത്തെ സ്പെഷൽ എടീ എടീ വേണ്ടാ വല്ലാത്ത എളക്കം നല്ലതല്ല. എന്റെ പൊന്നെരൂ, ഞാൻ ഇവിടെ കിടന്നല്ലാതെ പൊറത്ത് പോയി എളകൻ പറ്റോ? പെണ്ണുങ്ങളായാൽ ഇത്തിരി അടക്കോം ഒതുക്കോം ഒക്കെ വേണം. കെട്ടിക്കാൻ പ്രായായീന്ന് വല്ല ബോധോണ്ടാ നിനക്ക്? ഉമ്മച്ചിക്കെപ്പോഴും എന്നെ കെട്ടിക്കണ ഒറ്റ വിചാരേ ഒള്ളാ? നീയാ പാവത്താനെ ആൾക്കരുടെ മുന്നീ വെച്ച് നാണക്കേടാക്കീന്ന് കേട്ടു ഓ അത് വെറുക്കനെയാ ഉമ്മാ, ആളെ മനസ്സിലായില്ല.അഹാ ഉമ്മച്ചി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയോ? ഉമ്മച്ചിക്ക് ആൺമക്കളില്ലാത്തതിനാൽ ചെറുപ്പക്കാരായ ആണുങ്ങളോടൊരു പ്രത്യേക വാത്സല്യമാണ്. ഇത്താത്താ, റസ്സിയ ദേ ഇത്താത്തേരെ ബേഗെടുത്ത് പരിശോധിക്കുന്നുണ്ട്. റംലത്ത് പരാതിയുമായി ഇവളെക്കൊണ്ട് തോറ്റു, എന്നും എന്തെങ്കിലും തപ്പി പിന്നെ ബേഗിൽ തപ്പും, പല നിഗൂഡതകളും ഉള്ള ഒരു ബേഗാണതെന്ന് തന്നെപ്പോലെ റംലയ്ക്കും അറിയാം. അനിയത്തിമാരോട് വഴക്കടിച്ചാൽ ചീത്ത കേൾക്കുന്നത് എനിക്കായിരിക്കും. അതിനാൽ ഒരു മയത്തിൽ രണ്ടിനെയും ഒതുക്കി കൂടെ നിർത്തണം. റസ്സിയയുടെ കയ്യിൽ നിന്നും ഒരു വിധം ബേഗ് തട്ടിപ്പറിച്ച് വാങ്ങി അലമാരയിൽ വെച്ച് പൂട്ടി. രണ്ടിനേയും പഠിക്കാൻ പറഞ്ഞൽപിച്ച് ഞാൻ ഉമ്മറത്തേക്കിറങ്ങിയപ്പോൾ വാപ്പച്ചി പൊറത്തേക്കിറങ്ങിപ്പോയി. പിന്നെ മുറ്റമടിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ബൈക്ക് വരുന്ന ശബ്ദം കേട്ടത്. മഹിയേട്ടൻ! മുഖത്ത് നോക്കാൻ ഒരു ചമ്മൽ. ആൾ ബൈക്ക് സ്റ്റാൻറിൽ വെച്ച് ഇറങ്ങി
അടുത്തേക്ക് വന്നു. നീ വല്യ പെണ്ണായപ്പോൾ അഹങ്കാരം കൂടി അല്ലേടീ? അയ്യോ ഞാൻ ആളറിയാതെയാ, വാപ്പച്ചി പറഞ്ഞപ്പോളാണ് മനസ്സിലായത്. ഊം, പക്ഷെ എനിക്കിഷ്ടായി പെൺകുടോളായാൽ ഇങ്ങനെ വേണം. ഞാൻ ശരിക്കും

💬 Comments

View all comments