0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 267

പഠിച്ചതെന്നുമൊക്കെ അവൻ എന്നോട് പറഞ്ഞു.പക്ഷെ ഇപ്പോൾ എവിടെയാണ് എന്നോ എന്താണ് ജോലിയെന്നോ ഒന്നും പറയാൻ അവൻ തയ്യാറായതും ഇല്ല. പിന്നീട് അങ്ങോട്ട് സ്ഥിരമായി കോൺടാക്ട് ഉണ്ടായിരുന്നു എങ്കിലും അന്ന് ജിബിനും മറ്റേ എന്നെ അടിച്ച ദിവസം എന്റെ ഫോൺ നഷ്ടമായതോടു കൂടി ആകെ ഉണ്ടായിരുന്ന കൊണ്ടക്ടറും ഇല്ലാതായി.

പക്ഷെ ഇപ്പോളവൻ എവിടെ ഉണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അവൻ തിരികെ വരുമെന്ന് എനിക്ക് ഉറപ്പായി കഴിഞ്ഞിരുന്നു. കാരണം ഔസപ്പ് അച്ഛൻ വിളിച്ചാൽ അവനു ഒരിക്കലും വരാതിരിക്കാൻ കഴിയില്ല അത് തന്നെ.

അതുകൊണ്ട് തന്നെ അവനും കൂടെ വന്നാൽ എനിക്ക് ഒന്നും പേടിക്കാൻ ഉണ്ടാവില്ല. കാരണം ആഷിക്കിനെയും ഹബീബിനെയും പോലെ തന്നെ അല്ലങ്കിൽ അവരെകാളും കട്ടക്ക് കൂടെ നിൽക്കാൻ അവൻ കൂടെ ഉണ്ടാവും.

ഒരു പരിധി വരെ മനസ്സ് സ്വസ്ഥം ആയതുകൊണ്ടാവാം അഞ്ജലിയെ വിളിക്കാം എന്ന് ഞാൻ തീരുമാനിച്ചത്.

രാത്രിയുള്ള ഫോൺ സംഭാഷണങ്ങൾ ഒന്നും ഇപ്പോൾ കുറെ നാളായി ഇല്ലായിരുന്നു കാരണം സംസാരിക്കാൻ പോലും എന്റെ മനസ്സ് ഓക്കേ അല്ലായിരുന്നു.

പക്ഷെ ഇന്ന് മനസ്സ് ഒരുപാട് സ്വസ്തമാണ് അതുകൊണ്ട് തന്നെ അവളോട് സംസാരിക്കാനും തോന്നുന്നുണ്ട്.

ഞാൻ നേരെ ഫോൺ എടുത്തു മറ്റൊന്നും ആലോചിക്കാതെ അവളുടെ നമ്പർ ഡയൽ ചെയ്തു.ആദ്യം മുഴുവനായും റിങ് ചെയ്തു കട്ടായിട്ടും എടുത്തില്ല എങ്കിലും രണ്ടാമത് ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ ഫോണെടുത്തു.

?

അഞ്ജലി : ഹലോ.... ഏട്ടാ

ഞാൻ : എന്തോ.... എന്നടുക്കുവാ?

അഞ്ജലി : ദേ ഭക്ഷണം കഴിച്ചിട്ട് വന്നേയുള്ളു. കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഞാൻ : അവരൊക്കെ കിടന്നോ?

അഞ്ജലി : അവളുമാർ രണ്ടുപേരും കിടന്നു ഉറങ്ങിയെന്നു തോന്നുന്നു മിസ്സ്‌ നാളെ കൊണ്ടുപോവേണ്ടതൊക്കെ പാക്ക് ചെയ്യുവാ.

ഞാൻ : നിന്റെ പാക്കിങ് ഒക്കെ കഴിഞ്ഞോ?

അഞ്ജലി : അതൊക്കെ നേരത്തെ തന്നെ കഴിഞ്ഞു. അല്ല ഏട്ടന്റെ പാക്കിങ് ഒക്കെ എവിടെ വരെയായി?

ഞാൻ : ഒന്നും ആയില്ല നാളെ രാവിലെ ചെയ്യാം എന്ന് കരുതി.

അഞ്ജലി : ആണോ ശെരി. അല്ല എന്തുപറ്റി ഇന്ന് വിളിക്കാൻ കുറെ ആയിട്ട് ഈ ശീലം ഇല്ലായിരുന്നല്ലോ?

ഞാൻ

💬 Comments

View all comments