0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 268

: അത് പിന്നെ നിന്റെ ശബ്ദം കേൾക്കാൻ തോന്നി അതാ

അഞ്ജലി :അപ്പോൾ ഇത്രയും ദിവസം എന്റെ ചെക്കന് ശബ്ദം കേൾക്കണം എന്നൊന്നും ഇല്ലായിരുന്നോ?

ഞാൻ : അതല്ല നിനക്കറിയാവുന്നതല്ലേ അഞ്ചു അവസ്ഥ എന്താ ഞാൻ വിളിക്കാത്തത് എന്നൊക്കെ

അഞ്ജലി : അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ മാഷേ. അത് വിട്ടേക്ക് ഇപ്പൊ എന്തയാലും വിളിച്ചില്ലേ ഇനി വേറെ എന്തേലും പറ.

ഞാൻ : റൂമിലേക്ക് പോണില്ലേ?

അഞ്ജലി : ആ ഞാൻ ദേ റൂമിലേക്ക് വന്നു കയറി.

ഞാൻ : ഇപ്പോൾ ഒറ്റക്കല്ലേ കിടക്കുന്നത്?

അഞ്ജലി : ആ അതെ ഇവിടെ ആവശ്യത്തിന് മുറിയുള്ളതുകൊണ്ട് ഞാൻ ഒരു മുറി അങ്ങേടുത്തു.

ഞാൻ : ആണോ നന്നായി.

അഞ്ജലി : ഏത് മുറി ആണെന്ന് പറയാവോ?

ഞാൻ : ഏതാ?

അഞ്ജലി : ഏട്ടന്റെ മുറി ?

ഞാൻ : ആഹാ കൊള്ളാല്ലോ. ആ അത് നീ തന്നെ ഉപയോഗിക്കുന്നതാ നല്ലത്

അഞ്ജലി : അതെന്താ അങ്ങനെ?

ഞാൻ : അല്ല എന്നായാലും നമ്മുടെ മുറി ആവേണ്ടതല്ലേ അപ്പോൾ കുറച്ചു നേരത്തെ തന്നെ അതങ്ങു സ്വന്തമാക്കി എന്ന് കരുതിക്കോളൂ.

അഞ്ജലി : ഓഹോ അങ്ങനെയാണോ ?

ഞാൻ :അതെ അങ്ങനെ തന്നെയാണ്.

അഞ്ജലി : പിന്നെ.... വേറെ എന്തൊക്കെ ഉണ്ട്

ഞാൻ : വേറെന്താ പറ....

അഞ്ജലി : പറ.

ഞാൻ : അതെ....

അഞ്ജലി : എന്താ?

ഞാൻ : നാളെ ട്രിപ്പിനു പോവില്ലേ അപ്പോൾ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരിക്കുവോ ?

അഞ്ജലി : അയ്യോ അതുപറ്റില്ല. മിസ്സ്‌ സമ്മതിക്കുമെന്ന് തോന്നുന്നില്ല..

ഞാൻ : പ്ലീസ്... പ്ലീസ്....

അഞ്ജലി : ഞാൻ നോക്കട്ടെ ഏട്ടാ എപ്പോഴും ഒന്നും പറ്റില്ല എങ്കിലും പറ്റുമ്പോൾ വരാം എന്താ അത് പോരെ?

ഞാൻ : മതി അത് കേട്ടാൽ മതി ?

അഞ്ജലി : എന്നാൽ പിന്നെ ഞാൻ കിടക്കട്ടെ?

ഞാൻ : ഉറങ്ങാറായോ?

അഞ്ജലി : ചെറുതായി ഉറക്കം വരുന്നുണ്ട്.

ഞാൻ : എന്നാൽ ഞാൻ ഒന്ന് വീഡിയോ

💬 Comments

View all comments