0%

Chapter Title : സന്ധ്യ

Author : kkstories Read All Parts 409

“എങ്ങോട്ട് പോവാ…?”
നിഷ ശബ്ദം അല്‍പ്പം ഉയര്‍ത്തിയാണ് ചോദിച്ചത്. ഞാനൊന്നു അമ്പരന്നു.

“… ഒരു കാര്യം പറഞ്ഞേക്കാം. അടുത്ത ഒരാഴ്ച പത്തുമണിയാവാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങി പോകരുത്. അടുക്കളപ്പണിയൊക്കെ ചെയ്യാന്‍ ഇവിടെ ജോലിക്കാരിയുണ്ട്. ബാക്കിവല്ലതും ഉണ്ടെങ്കില്‍ ഞങ്ങള്‍ നോക്കിക്കോളാം. മകള് മുറിയിലോട്ടു വണ്ടിവിട്ടേ… കാപ്പികുടിക്കാന്‍ അല്ലാതെ ഇനി വെളിയില്‍ ഇറങ്ങി പോകരുത്”
“വീട്ടില്‍ ഞാനാണ് രാവിലെ അമ്മയുടെ കൂടെ അടുക്കളയില്‍…”
നിഷ എന്നെ തുടരാന്‍ സമ്മതിച്ചില്ല.

“അതൊക്കെ അവിടെ. ഇവിടെ വേറെ റൂള്‍സ് ആണ്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഞാന്‍ നാത്തൂന്‍ പോര് പുറത്തെടുക്കും…”
“നീ കുട്ടിയെ പേടിപ്പിക്കാതെ പോയേ…” എന്ന് പറഞ്ഞു നിഷയെ തള്ളി മാറ്റി അമ്മ മുന്നിലേക്ക്‌ വന്നു എന്റെ തോളില്‍ പിടിച്ചു;
“മോള് പോയി കിടന്നോ. കുറച്ചു ദിവസം കഴിഞ്ഞിട്ട് അടുക്കളയിലോട്ടൊക്കെ കയറാം കേട്ടോ”
“അവിടെ ഗോപിയേട്ടന്‍ നല്ല ഉറക്കമാണ്”

നിഷ അടുത്തേക്ക് വന്ന് എന്നെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് തള്ളിക്കൊണ്ട് പോയി…
“ഗോപിയേട്ടന്‍ ഉറക്കമായത് കൊണ്ടാണ് പറഞ്ഞത്, സന്ധ്യേ, നിന്നെയും കൂടി പോയി പുതപ്പിനകത്ത് കയറി കിടക്കാന്‍. ഉണരുമ്പോള്‍ ചിലപ്പോ ആള്‍ക്ക് നിന്നെ ആവശ്യം വരും”
ചിരിച്ചുകൊണ്ട് നിഷ എന്നെ മുറിക്കകത്താക്കി പുറത്തുനിന്നും കതകുചാരി.

ഇനി കഥയിലേക്ക് കടക്കട്ടെ. കല്യാണം കഴിഞ്ഞതിന്റെ മൂന്നാംദിവസം ഗോപിയേട്ടന്റെ ഒരു അമ്മാവന്റെ വീട്ടില്‍ വിരുന്നിന്നുപോയി. അത് കുറച്ചുദൂരെ ഒരു മലയോരഗ്രാമത്തില്‍ ആയിരുന്നു. കല്യാണംകഴിഞ്ഞ പുതുമോടിയായതിനാല്‍ അമ്മ കാറെടുക്കാന്‍ സമ്മതിച്ചില്ല – എന്തെങ്കിലും അപകടം ഉണ്ടായാലോ എന്ന് പേടിച്ച്. അങ്ങോട്ടേക്കുള്ള യാത്ര കുഴപ്പമില്ലായിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ മഴ തുടങ്ങി. സന്ധ്യക്ക്‌ മടക്കയാത്രയ്ക്ക് ബസ്സില്‍ കയറിയപ്പോള്‍ തന്നെ ദുരിതം മനസ്സിലായി. അടുത്തുള്ള

💬 Comments

View all comments