0%

Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 31.3K

"ഒരാളു ഡേറ്റിനൊക്കെ പോയിട്ട് വിശേഷമൊന്നും പറഞ്ഞില്ലാ.... 😌😌"

സാന്ദ്ര സ്കൂളിൽ എത്തിയതും സരിത ചാടി വീണു....

"ഓ എന്ത്‌ പറയാനാടി... ഡെമോ ഡേറ്റ് അല്ലേ...... സീരിയസ് ഒന്നും അല്ലല്ലോ....... പുള്ളി nice ആണ്..... കാണുന്ന പോലെ ദുഷ്ടൻ ഒന്നും അല്ല...കൊറേ സംസാരിച്ചു... കുറച്ചു ഫോട്ടോസ് എടുത്തു... അത്രന്നെ..."

"മോളൂ, നിന്റെ സംസാരത്തിലൊരു ഇച്ഛാഭംഗം കാണാനുണ്ട്. അതു വേണ്ട കേട്ടോ 😌😌...."

"ഹാ... നിനക്കത് തോന്നിയോ 🥲🥲🥲? "

"പിന്നേ... മുഖത്തെഴുതി വെച്ചിട്ടുണ്ട്... നീയൊരു കാര്യം ഓർക്കണം.... അങ്ങേർക്ക് പ്രായം നാൽപതാണ്.... നമ്മടെ മനസ്സ് പോലെയാകില്ല അയാളുടെ മനസ്സ്... നിന്റെ മാതിരി ലോല ഹൃദയം ഒന്നും അങ്ങേർക്ക് കാണില്ല... "

"മ്മ്മ്... ശരിയാടി... അയാളിന്നലേം കൂടെ അങ്ങനൊരു hint തന്നു...... ഞാനധികം involved ആകുന്നൊന്നും ഇല്ലാ... വെറുതേ ഓരോ വള്ളി പിടിക്കാൻ വയ്യ..."

"അല്ല, ഒരു sugardaddy ആകാനൊക്കെ അങ്ങേര് apt ആണ്... കാണാനും കൊള്ളാം... He looks good for his age.... വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെങ്കിൽ നീ ആ വഴിക്കൊന്ന് നോക്കിക്കോ... But, no hard feelings..."

സാന്ദ്ര ചിന്തയിലാണ്ടു.... Sugardaddy concept ഒക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.....

മാത്രമല്ല അവളിപ്പോൾ വേണ്ടത് കഴപ്പ് മാറ്റാനൊരുത്തനെ ആയിരുന്നില്ല.... കൂടെ ജീവിക്കാൻ ഒരുത്തനെ ആയിരുന്നു.... സണ്ണിക്ക്‌ തന്നോടെന്നല്ല ആരോടും അങ്ങനെയൊരു താല്പര്യം ഉള്ളതായി തോന്നുന്നില്ല.....

എന്തൊക്കെ പറഞ്ഞാലും സണ്ണി വളരേ hot ആണെന്നവൾക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അയാൾക്ക്‌ അവളോടങ്ങനെ ഒരു attraction ഉള്ളതായി തോന്നിയിട്ടില്ല....

പിന്നെ പറഞ്ഞിട്ട് കാര്യമില്ല....അങ്ങനെ തോന്നാൻ പാകത്തിനൊന്നും തന്റെ കയ്യിലും ഇല്ലാ. മെലിഞ്ഞൊട്ടിയ

💬 Comments

View all comments