Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
വിളമ്പി . ചേട്ടന് എന്നോടും കൂടി ഇരിക്കാന് പറഞ്ഞു . എനിക്കിതൊക്കെ വല്ലാത്ത അനുഭവമായിരുന്നു . ഇത്രയേറെ നാട്ടില് പ്രശ്നങ്ങളുണ്ടാക്കിയ ആളെങ്ങനെ അമ്മക്കിത്ര അടുപ്പമുള്ള ആളായി..? ഞാന് പേരു പോലും അറിയാത്തതെന്തേ...? അങ്ങനെ കുറേ സംശയങ്ങള് എന്റെ മനസില് നാമ്പിട്ടു .
ഭക്ഷണം കഴിഞ്ഞ് ചേട്ടനും അയാളും സോഫയില് വന്നിരുന്നു . നല്ല ഭക്ഷണം എന്നു പറഞ്ഞ് എന്നെ പ്രശംസിക്കാനും അയാള് മറന്നില്ല. ആകെക്കൂടി ഒരു മോഹവലയത്തിലകപ്പെട്ട അവസ്ഥയായിരുന്നു എന്റേത് . കാത്തിരുന്ന പൗരുഷം കണ്മുന്നില് വന്നു നിന്നിട്ടും എങ്ങനെ തുടങ്ങണം എന്നെനിക്കൊരു എത്തും പിടിയും കിട്ടിയില്ല . ഇത് വരെയും മര്യാദ വിട്ട് ഒരു നോട്ടം പോലും എനിക്കയാളില് കാണാന് കഴിഞ്ഞതുമില്ല.
ആ വരുന്ന പോലെ വരട്ടെ ...
പിന്നെയും ദിവസങ്ങള് ഒരുപാട് കടന്നു പോയി പ്രത്യേകിച്ചൊന്നും സംഭവിക്കാതെ . അയാള് കൂടെ കൂടെ വന്ന് അമ്മയെ കണ്ടിരുന്നു . ചേട്ടനുള്ളപ്പോഴും ഇല്ലാത്തപ്പോഴും . ഇടക്ക് ഞാന് അയാള്ക്കു വേണ്ടി സ്പെഷ്യല് ആയി എന്തെങ്കിലും ഉണ്ടാക്കാറുണ്ട് . കാര്യങ്ങള് എന്റെ റൂട്ടില് കൊണ്ടുവരണ്ടേ ...? അങ്ങനെയുള്ള ദിവസങ്ങളില് ഞാനദ്ദേഹത്തെ മൊബൈലില് വിളിക്കാറുണ്ട് .
''ഹലോ ...''
''ശിവേട്ടാ ഇന്ന് ഭക്ഷണം ഇവിടന്നാവാട്ടോ ... ഞാന് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് . ''
'' എന്തുപറ്റി ഇന്ന് ബിരിയാണി ഒക്കെ ഉണ്ടാക്കാന് ...?''
''ഒന്നൂല്ല്യ ... ഉണ്ടാക്കണം എന്നു തോന്നി ഉണ്ടാക്കി ... വരുവോ ...?''
'' വരാം...''
'' ശരി എന്നാ വക്കട്ടെ ...''
''ശരി ഞാന് ഉച്ചക്ക് മുന്പ് അങ്ങെത്താം ...''
''ഓക്കേ ...''
ഇങ്ങനെ
💬 Comments
View all comments