Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
അലക്ഷ്യമായി അങ്ങിങ്ങ് അഴിച്ചു വലിച്ചെറിഞ്ഞ ഡ്രെസ്സുകളെല്ലാം എടുത്ത് വാഷിങ് മെഷീനില് ഇട്ടു വക്കും . ചൂലെടുത്തു മാറാല എല്ലാം തട്ടി ,അടിച്ചു പൊടി കളഞ്ഞ് തുടച്ചു വൃത്തിയാക്കും . അലമാരയില് അലക്ഷ്യമായിമായി കിടന്ന ഡ്രെസ്സുകളെല്ലാം എടുത്ത് അയേണ് ചെയ്ത് വൃത്തിയായി അടുക്കി ഒതുക്കി വക്കും . വാഷിങ് മെഷീനില് അലക്കാനിട്ട ഡ്രെസ്സുകളെല്ലാം എടുത്തു വീണ്ടും അയേണ് ചെയ്ത് അടുക്കി ഒതുക്കി വക്കും .അപ്പോഴേക്കും ഞാനൊരു
പരുവമാകും . ശിവേട്ടനോട് ചോദിക്കാതെ തന്നെ അങ്ങേരുടെ ടവ്വലെടുത്ത് അങ്ങേരുടെ ബാത്ത്റൂമില് നിന്നു തന്നെ കുളിക്കും . ബാത്ത് റൂം വൃത്തിയാക്കി തിരിച്ചിറങ്ങുന്ന ഞാന് മനഃപൂര്വ്വം തന്നെ ആ ടവ്വല് മാത്രം അലക്കാറില്ല .
എന്റെ ഭര്ത്താവിന്റെ പ്രാധാന്യം ജീവിതത്തില് കുറഞ്ഞു വരുന്നത് ഞാന് അറിയുന്നുണ്ടായിരുന്നു . ഒരു ഭാര്യ എങ്ങനെയാണോ അതേ സ്വാതന്ത്ര്യത്തില് തന്നെ ഞാന് ശിവേട്ടനോട് ഇടപെട്ടു വന്നു . ആ ഹിമകായന് ഉരുകിത്തുടങ്ങുന്നത് ഞാന് അറിയുന്നുണ്ടായിരുന്നു .
എങ്കിലും എന്നോടടുക്കുന്നതില് നിന്നും എന്തോ അദ്ദേഹത്തേ പുറകിലേക്ക് വലിക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു . എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞാന് പരിശ്രമിച്ചു കൊണ്ടിരുന്നു . ജീവിതത്തില് ഒട്ടനവധി ദുരന്തങ്ങള് ഏറ്റു വാങ്ങി മരവിച്ചു പോയ ആ അനാഥന്റെ മനസ് ലൗകീക സുഖങ്ങളിലേക്ക് പാകപ്പെടുത്തിയെടുക്കാന് ഒത്തിരി ബുദ്ധിമുട്ടേണ്ടി വരും എന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു . അതിനായി ആരോഗ്യമുള്ള പെണ്ണിന്റെ ചൂടും ചൂരും പ്രണയവും അനിവാര്യമാണ് എന്നും ഞാന് മനസിലാക്കിയിരുന്നു .
പതിവു പോലെ ഒരു ദിവസം ഞാന് കാപ്പിയുമായി ചെല്ലുമ്പോള് കണ്ടത് കട്ടിലിലിരുന്നു വിങ്ങി പൊട്ടി കരയുന്ന ആ മനുഷ്യനെയാണ് . രണ്ടു
💬 Comments
View all comments