0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
അച്ഛന്‍ മരിച്ചിട്ട് അഞ്ചാറു കൊല്ലായി ... ആകെയുള്ള ഒരു പെങ്ങളുടെ കല്ല്യാണവും കഴിഞ്ഞു . അവളെ ഒരു ഗള്‍ഫ് കാരനാത്രേ കെട്ടീത് ... നല്ല തറവാട്ടുകാരും... പിന്നെ ഇത്തിരി കറുത്തിട്ടാന്നല്ലേള്ളൂ ... '' '' അത് മാത്രൊന്ന്വല്ല കഷണ്ടീണ്ട് ... ന്‍റെ ഉയരം പോലുല്ല്യാന്നാ തോന്നണേ ... വയസെത്രാന്നാ പറഞ്ഞേ ? അയാള് അച്ഛന്‍റെ കൂടെങ്ങാനും പഠിച്ചതാണോ ചോയ്‌ക്ക് അമ്മ... തടീല്ല്യ ... മുടീല്ല്യ ... അയാടെയൊരു നോട്ടം കാണണം ... ഗ്രഹണി പിടിച്ച പോലെ .. കോന്തന്‍ കോന്തന്‍ ...'' '' ന്‍റെ കയ്യീന്ന് വാങ്ങും നീയ് ട്ടോ അമ്മൂ ... വയസ് പത്തൊമ്പതായീന്നൊന്നും നോക്കില്ല്യ ഞാന്‍ ... നല്ലോണം കുടുംബം നോക്കണ ചെക്കനാ ... നെന്നെക്കാളും പതിനൊന്നു വയസിന്‍റെ മൂപ്പല്ലേള്ളൂ ... അവനെകണ്ടാ അത്രയൊന്നും തോന്നില്ല്യ ... നെന്നെ കണ്ടാലെത്ര പറയുംന്നാ നെന്‍റെ വിചാരം ... ഇന്നാള് ആത്തോല് ചോയ്ക്കാ മോള്‍ക്കിപ്പൊ ഇരുപത്തഞ്ചായോന്ന് ... അതെങ്ങനാ തിന്നാ തിന്നാന്നല്ലാണ്ട് മേലനങ്ങി വല്ലോം ചെയ്യ്വോ അവള് ... മൊലേം ചന്തീം കണ്ടാ ഒന്നു പെറ്റതാണെന്നാ തോന്ന്വാ ... '' ''അയ്യേ ഈ അമ്മ ന്തൊക്കെ ഈ പറേണേ ... ആത്തോലിന് അല്ലേലും കുശുമ്പാ ... അവരുടെ മക്കളേക്കാളും നെറോം സൗന്ദര്യോം കൂടിപ്പോയേന് ...'' '' നെറോം സൗന്ദര്യോം മാത്രല്ല എല്ലാം ഇത്തിരി കൂടുതലാ ... അതോണ്ടന്നെ അച്ഛന്‍ ഇതുറപ്പിക്ക്യാന്ന പറേണേ ...'' '' എനിക്കൊന്നും വേണ്ട '' '' ആ അത് പോയി അച്ഛനോട് പറ '' പറയാനൊന്നും പോയില്ലാട്ടോ ... അത്രക്കും പേടിയായിരുന്നു എനിക്കും

💬 Comments

View all comments