0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
റൂമു പോലെ സെറ്റ് ചെയ്തിരിക്കുന്നത് . വീടിന്‍റെ താഴെ നിലയിലുള്ള ലിവിങ് ഹാളില്‍ ഇരിക്കുന്ന വലിയ ഷോക്കേഴ്സ് നീ കണ്ടിട്ടില്ലേ . അതിന്‍റെ ബാക്ക് ഗ്രൗണ്ട് വണ്‍ സൈഡ് മിററാണ് . അതായത് സ്ട്രോംങ് റൂമില്‍ നിന്ന് ലിവിങ് റുമിലേക്ക് കാണാവുന്ന തരത്തില്‍ ക്രമീകരിച്ചത് . തിരിച്ച് എത്ര ശ്രമിച്ചാലും സ്ട്രോംങ് റൂമിലേക്ക് കാണാന്‍ കഴിയില്ല . ആ റൂമില്‍ നിന്നും ശബ്ദവും പുറത്തേക്ക് പോകില്ല . വീടിന്‍റെ ഒത്ത നടുക്കായതു കൊണ്ട് അങ്ങനെയൊരു മുറി ഇവിടെയുള്ളതായി ആര്‍ക്കും അറിയില്ല . ആ റൂമിലേക്കുള്ള ലിഫ്റ്റ് രണ്ടാം നിലയിലുള്ള എന്‍റെ ഈ റൂമില്‍ നിന്നുമാണ് . ചുവരില്‍ ലിഫ്റ്റിന്‍റെ ഡോര്‍ ഉള്ളതായി ആര്‍ക്കും മനസിലാവില്ല. അത് ഓപ്പണ്‍ ആവണമെങ്കില്‍ എന്‍റെ ഫിങ്കര്‍ പ്രിന്‍റെ വേണം. അതിനുള്ളിലേക്ക് ഇറങ്ങലും കയറലും ബുദ്ധിമുട്ടായത് കൊണ്ട് ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം കം ഓഫീസ് പോലെയാണത് സെറ്റ് ചെയ്തിരിക്കുന്നത് . അവിടെയാണ് മുഴുവന്‍ പണവും ഡോക്യുമെന്‍റ്സും കംപ്യൂട്ടറുകളും ഞാന്‍ സെറ്റ് ചെയ്തിരിക്കുന്നത് . അതു പോലെ ഈ വീടിനു ചുറ്റും വീടിനുള്ളിലും പല ഇടത്തായി ക്യാമറകളും മൈക്രോ ഫോണുകളും ഉണ്ട് . പുറം മതിലില്‍ ഇന്‍റര്‍കോമുണ്ട് . ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ ബില്‍ഡേഴ്സ് ആണ് ഈ വീട് ചെയ്തിരിക്കുന്നത് . അതു കൊണ്ട് ഇതിന്‍റെ രഹസ്യങ്ങളൊന്നും ഈ നാട്ടില്‍ ആര്‍ക്കും അറിയില്ല . അതിനിടക്ക് ഞാന്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്തു . കോളേജില്‍ പഠിക്കുന്ന സമയത്താണ് സല്‍മയെ ഞാന്‍ പരിചയപ്പെടുന്നത് . ആദ്യം അവളെന്‍റെ നല്ലൊരു സുഹൃത്തായിരുന്നു . എന്‍റെ എല്ലാ

💬 Comments

View all comments