Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
ഇങ്ങോട്ടേക്കു മാറ്റും അത് കേട്ട അവൾ സന്തോഷത്തോടെ അവൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ........
മുമ്പൊക്കെ ഇവിടെയുള്ള പലരും എന്നോട് ചോദിച്ചിട്ടുണ്ട് സൗമ്യക്ക് ബന്ധുക്കൾ ആരും ഇല്ലേ എന്ന് ......... ഇനി അവരോടൊക്കെ എനിക്ക് നിവർന്ന് നിന്ന് പറയല്ലോ ഇത് എൻ്റെ ഏട്ടനാണ് ഏട്ടൻ ഇനി ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകും എന്ന് .........
അവളുടെ മുഖത്തെ സന്തോഷം കണ്ട അവൻ ചോദിച്ചു മോള് എവിടെ ? അവൾ എന്ത് ചെയ്യുന്നു ? ...... മോൾക്ക് ബിഎ ക്ക് അഡ്മിഷൻ കിട്ടി ഏട്ടാ ! ക്ലാസ്സും തുടങ്ങി വരുമ്പോൾ നാല് മണി ആകും അവൾ നന്നായ് പഠിക്കും പത്തിലും പ്ലസ് ടുവിനും ഫുൾ എ പ്ലസ് ഉണ്ടായിരുന്നു ...... ആഹാ അപ്പൊ ആള് മിടുക്കി ആണെല്ലോ മിടുക്കി ഒക്കെ തന്നെ ഏട്ടാ എന്നാലും കുറുമ്പും കുസൃതിയും ഒക്കെ കുറച്ചു കൂടുതലാ ......... അത് കേട്ട അവൻ പറഞ്ഞു ഈ പ്രായത്തിൽ അല്ലെങ്കിൽ പിന്നെ ഏത് പ്രായത്തിലാ കുട്ടികൾ കുറുമ്പ് കാണിക്കുക ...........
ഏട്ടാ വണ്ടി മുറ്റത്തേക്ക് കയറ്റി വക്ക് എന്നിട്ട് എൻ്റെ ഒന്നിച്ച് വാ എൻ്റെ വീടും പറമ്പും ഒക്കെ ഞാൻ ഏട്ടനെ കാണിക്കാം എന്ന് പറഞ് അവൾ മുന്നേ നടന്നു . വണ്ടി മുറ്റത്തെക്ക് കയറ്റി വച്ച ശേഷം ഭദ്രനും അവളുടെ പുറകെ നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു .......... നിന്നെ ആരാടി ഈ കൃഷി ഒക്കെ പഠിപ്പിച്ചേ ? മനോജേട്ട ൻ്റെ അമ്മയാ , രണ്ട് വർഷം മുമ്പ് അമ്മ യും മരിച്ചു മനോജേട്ടൻ പോയ
💬 Comments
View all comments