Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
പക്ഷേ എൻ്റെ കുഞ്ഞിനെ എനിക്ക് വേണം .........
അത് കേട്ട അവൾ പറഞ്ഞു " സാധ്യ മല്ല" ...... എന്തു കൊണ്ട് പറ്റില്ല ......... ഈ പ്രായത്തിൽ ഉള്ള കുഞ്ഞിന് അച്ചനേ ക്കാൾ വേണ്ടത് അമ്മയുടെ സംരക്ഷണം ആണ് മാത്രമല്ല ഇതുവരെ അവൻ വളർന്നത് എൻ്റെ സംരക്ഷണത്തിൽ ആണ് അത് കൊണ്ട് നിങ്ങൾ കോടതിയിൽ പോയിട്ടും കാര്യമില്ല ....... അത് കൂടി കേട്ടതോടെ എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിൽക്കുന്നത് കണ്ട അവൾ പറഞ്ഞു ........ നിങ്ങളെ ഒഴിവാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇനി മുതൽ ഷാഫിയും ഈ വീട്ടിൽ ഉണ്ടാകും എന്നെ അനുസരിച്ചു നിൽക്കാമെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം ...... അത് കേട്ട അവൻ അവളെ ആട്ടി ....." ഭാ" കൂതിച്ചി നായിൻ്റെ മോളെ ! എൻ്റെ വീടും സ്ഥലവും സൂത്രത്തിൽ തട്ടി എടുത്തിട്ട് നീ എന്നെ അനുസരിപ്പിക്കുന്നോ എന്ന് പറഞ്ഞു നിലത്ത് വീണു കിടന്ന അവളുടെ കുണ്ടി നോക്കി ഒരു തൊഴി കൂടി കൊടു ത്തിട്ട് അവൻ ആ വീട് വിട്ട് ഇറങ്ങി ........ അവൻ ഗേറ്റിന് പുറത്തു വന്നപ്പോഴും അകത്ത് അവളുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു ..........
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നുഎന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നൊന്നും ചിന്തിക്കാതെ ചെമ്മൺ പാതയിലൂടെ ലക്ഷ്യമില്ലാതെ നടന്ന് പോകുന്ന ഭദ്രനെ കണ്ട രാമൻ ഭദ്രാ ...... എന്ന് നീട്ടി വിളിച്ചു കൊണ്ട് അവൻ്റെ അടുത്തേക്ക് ഓടി ചെന്നു ........ അവൻ്റെ കൈ പിടിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ
💬 Comments
View all comments