0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72887

അനുസരണയുള്ള കുട്ടിയെ പോലെ ഭദ്രൻ രാമൻ്റെ കൈ പിടിച് അവൻ്റെ വീട്ടിലേക്ക് നടന്നു ........ കര്യങ്ങൾ എല്ലാം അറിഞ്ഞ രാമൻ പറഞ്ഞു നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല ഭദ്രാ ! ഇനി എന്താ നിൻ്റെ പരിപാടി ....... ഒന്നും അറിയില്ല രാമാ എൻ്റെ മനസിൽ ഇപ്പൊ ഒന്നും ഇല്ല അത് കേട്ട രാമൻ പറഞ്ഞു ഒരു പട്ടാളക്കാരൻ ആയ നീ ഇങ്ങനെ തളരാൻ പാടില്ല ഭദ്രാ ......... അതിർത്തി യിൽ നീ എത്ര തവണ മരണത്തെ വരെ മുഖാമുഖം കണ്ടിട്ടുണ്ട് അങ്ങനെയുള്ള നിനക്ക് ഇതൊന്നും ഒന്നുമല്ല ഡാ ...........

ഈ നഷ്ടമായതൊന്നും നിൻ്റെതല്ല എന്ന് വിചാരിക്ക് എന്നിട്ട് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്ക് ഇപ്പൊ നിനക്ക് നഷ്ടമായതിനേക്കാൾ ഇരട്ടി നിനക്ക് നേടാൻ കഴിയണം ......... രഞ്ജി നിയെ പോലെ ഒരു തേവിടിശ്ശിയുടെ മുന്നിൽ എരിഞ്ഞ് അടങ്ങാനുള്ളതല്ല ഭദ്രൻ എന്ന പട്ടാളക്കാരൻ്റ ജീവിതം......... തൽക്കാലം നീ എവിടേക്കും പോകണ്ട കുറച്ചു ദിവസം എൻ്റെ കൂടെ ഇവിടെ നിൽക്ക് അത് കഴിഞ്ഞ് ബാക്കി കര്യങ്ങ ളെ കുറിച്ച് ചിന്തിക്കാം ......... അത് പറ്റില്ല രാമാ എനിക്ക് അധികം താമസിക്കാതെ ജോലി സ്ഥലത്തേക്ക് മടങ്ങി പോകണം എന്ന് പറഞ്ഞ് ഭദ്രൻ ജോലിസ്ഥലത്തേക്ക് മടങ്ങി പോയി .........

വർഷങ്ങൾ കടന്നു പോയി പട്ടാളത്തിൽ നിന്ന് പെൻഷൻ ആയ ശേഷം നാട്ടിൽ അച്ഛൻ്റെയും അമ്മയുടെയും പേരിൽ ഉണ്ടായിരുന്ന രണ്ടു ഏക്കർ പുരയിടം വിൽക്കാൻ രാമനെ ഏല്പിച്ചു .......... ഒരു ഗവണ്മെൻ്റ് സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിന് ഇടയിൽ പലതവണ സൗമ്യയെ കുറിച്ച് അവൻ

💬 Comments

View all comments