0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72888

തിരക്കി കൊണ്ടിരുന്നു എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നോക്കണം എൻ്റെ അമ്മ പ്രസവിച്ചതല്ലെങ്കിലും എൻ്റെ ആകെ യുള്ള ഒരു കൂടെ പിറപ്പാ അവൾ ......... അവളെ കെട്ടി കൂടെ കൊണ്ട് പോയ മനോജിൻ്റെ എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അവൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു ഒരു ദിവസം രാമൻ്റെ അടുത്തേ ക്ക് വന്ന ഭദ്രൻ പറഞ്ഞു ......... രാമാ നിൻ്റെ അച്ഛൻറെ കൈൽ മനോജേട്ടനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടാ കും നീ മാമൻ്റെ മുറിയൊക്കെ നന്നായൊ ന്നു അരിച്ചു പറക്കി നോക്കിക്കേ ഞാനും കൂടാം അത് കേട്ട രാമൻ പറഞ്ഞു ..........

മരിക്കുന്നതിന് മുമ്പ് വരെ അഛൻ ഉപയോഗിച്ചിരുന്ന ഒരു അലമാരയുണ്ട് അകത്ത് അതിൽ ഒന്നു തപ്പി നോക്കാം എന്ന് പറഞ്ഞ് രാമൻ ഭദ്രനേയും കൂട്ടി അകത്തേക്ക് പോയി ...... അഛൻ മുമ്പ് ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള അലമാര പിടിച്ചു മുറ്റത്തേക്ക് കൊണ്ട് വന്നു അവർ ഇരുവരും ചേർന്ന് അലമാര മുഴുവൻ അരിച്ചുപെറുക്കി ....... അതിൽ നിന്ന് കിട്ടിയ ഒരു പഴകിയ പോസ്റ്റ് കാർഡിൽ മനോജിൻ്റെ അഡ്രസ് ഉണ്ടായിരുന്നു ....... തിരുവനന്തപുരത്തെ പൊൻമുടി എന്ന സ്ഥലത്തെ പോസ്റ്റ് ഓഫീസിൽ നിന്നുമാണ് ആ കാർഡ് അയച്ചത് ........ കിട്ടി രാമ ഇനി ഞാൻ അവരെ കണ്ട് പിടിച്ചോളാം ........ അലമാരയിൽ നിന്ന് കിട്ടിയ കാർഡുമായി ഭദ്രൻ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി അവിടെ നിന്ന് അവൻ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു ...... അപ്പോൾ പോസ്റ്റ് മാസ്റ്റർ പറഞ്ഞു പഴയ ആൾക്കാർ എല്ലാം റിട്ടയർ ആയി ഇപ്പൊ ഉള്ളതൊ

💬 Comments

View all comments