0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72889

ക്കെ പുതിയ പിള്ളേരാ ഒരു ദിവസം ഇവി ടേക്ക് വന്ന് ആ റൂട്ടിൽ പോകുന്നവരുമായി സംസാരിക്കു നിങ്ങളുടെ ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടാതിരിക്കില്ല .........

അങ്ങനെ ഒരാഴ്ചത്തെ ലീവ് എടുത്ത് ഭദ്രൻ പൊന്മുടിയിലേക്ക് പോയി .......... രണ്ട് ദിവസം അവൻ തിരഞ്ഞെങ്കിലും മനോജിനെയും സൗമ്യയും കുറിച്ചു ഒരു തുമ്പും അവന് കിട്ടിയില്ല ......... അങ്ങനെ അവിടത്തെ പഞ്ചായത്തുമായി ബന്ധമു ള്ള ഒരു പൊതുജന പ്രവർത്തകൻ പരമേ ശ്വരനോട് കര്യങ്ങൾ സംസാരിച്ചു അപ്പോ ൾ അയാൾ പറഞ്ഞു .......... നിങ്ങളെ ഞാൻ ഇതിനു മുമ്പ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ ! ചേട്ടാ ഞാൻ കാസർകോട് നിന്നും വന്നതാണ് ഇവിടെ അടുത്ത് ഉളള മനോജ് എന്ന ആൾ കല്യാണം കഴിച്ചത് എൻ്റെ പെങ്ങൾ സൗമ്യയെ ആണ് ......... അവർ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചതാണ് അതാ വീട്ടുകാരൊന്നും സഹകരിക്കുന്നത് ........ ഞാൻ കുറച്ചു കാലമായി പട്ടാളത്തിൽ ആയിരുന്നു അതാ ഇങ്ങോട്ടൊന്നും വരാൻ കഴിയാതിരുന്നത് ......

മനോജിൻ്റെ വീട് ദേ ആ കാണുന്ന കുന്നിൻ്റെ ചെരുവിൽ ഉള്ള ചാത്തൻ കൊല്ലി എന്ന സ്ഥലത്താണ് ....... പക്ഷേ മനോജ് ഇപ്പൊ ഇല്ല അവൻ മരിച്ചിട്ട് ഏഴെട്ട് വർഷം ആയി ഇപ്പൊ അവിടെ സൗമ്യയും മകളും മാത്രേ ഉള്ളൂ മനോജിൻ്റെ അമ്മ ഉണ്ടായിരുന്നു അവരും രണ്ടു വർഷം മുമ്പ് മരിച്ചു നാട്ടുകാർക്കി ടയിൽ സുപരിജിതയും കർഷകശ്രീ അവാർഡും ഒക്കെ കിട്ടിയ ആളാണ് സൗമ്യ ......... അവിടെ ആരോട് ചോദി ച്ചാലും വീട് കാണിച്ചു തരും ശെരി ചേട്ടാ വല്യ ഉപകാരം എന്ന് പറഞ്ഞു

💬 Comments

View all comments