Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
പ്രാണ വായു കിട്ടിയ സന്തോഷത്തോടെ ഭദ്രൻ തൻ്റെ റോയൽ എൻഫീൽഡ് ബൈ ക്കിനെ സൗമ്യയുടെ വീട് ലക്ഷ്യമാക്കി വിട്ടു ........
കാടിനോട് ചേർന്ന ആദിവാസി ഊരുകളാണ് എങ്കിലും പഴയ പോലുള്ള കുടിലുകൾ ഒന്നോ രണ്ടോ അവിടെ വിടെയായി കാണാം ബാക്കി എല്ലാം നല്ല ടെറസ്സ് വീടുകൾ ആണ് ......... മിക്ക വീടുകളിലേക്കും ഫോർ വീൽ വാഹനങ്ങ ൾ വരാൻ ഉള്ള വഴി സൗകര്യവും ഉണ്ട് ..... എതിരെ വന്ന ബാലനോട് ഭദ്രൻ സൗമ്യ യുടെ വീട് ചോദിച്ചു ! ...... ചേട്ടൻ സൗമ്യ ആൻ്റിടെ വീട്ടിലേക്കാണോ ഞാൻ കാണി ച്ചു തരാം എന്ന് പറഞ് അവൻ ബൈക്കി ന് പിന്നിൽ കയറിയിട്ട് പറഞ്ഞു ചേട്ടാ നേരെ വിട്ടോ ......... ദേ ആ കാണുന്ന പെട്ടി കട കഴിഞ്ഞ് തെക്കോട്ട് പോയാൽ സൗമ്യ ആൻ്റിടെ വീടായി വീടിന് മുന്നിൽ വണ്ടി നിർത്തിയ ഉടനെ ബൈക്കിൽ നിന്ന് ഇറങ്ങിയ ബാലൻ നേരെ വീട്ടിലേക്ക് ഓടി കയറി .........
ബൈക്ക് സൈഡ് സ്റ്റാൻ്റ് ഇട്ട് ഭദ്രൻ ബൈക്കിൽ ചാരി നിന്നു . വീടിന് മുന്നിൽ ചെറു മരങ്ങൾ നിര നിരയായി വച്ചു പിടിപ്പിച്ച് ഒരാൾ പോകത്തിൽ മതിൽ പോലെ വെട്ടി ഒതുക്കിട്ടുണ്ട് ........ ചെറിയ ഓടിട്ട വീടാണ് എങ്കിലും മുറ്റം നിറയെ ഭംഗി യുള്ള ചെടികൾ നിറയെ പൂത്ത് നിക്കുന്നു വീടിൻ്റെ പുറത്ത് നല്ല വൃത്തിയും ഭംഗിയും ഉണ്ട് ....... പൂന്തോട്ടം കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പച്ചക്കറി തോട്ടം ആണ് ഗേറ്റ് കടന്നു ഭദ്രൻ അകത്തേക്ക് വരുമ്പോഴാ ണ് അകത്തെക്ക് പോയ
💬 Comments
View all comments