0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72900

ബാലൻ അതേ സ്പീഡിൽ പുറത്തേക്ക് വന്നത് ........ ചേട്ടാ ആൻ്റി ഇപ്പൊ വരും ചേട്ടൻ വരാന്ത യിലെ ആ കസേരയിൽ ഇരിക്ക് ഞാൻ കുറച്ചു ചാമ്പക്ക പറിച്ചിട്ടു വരാം എന്ന് പറഞ്ഞ് അവൻ വേഗം വീടിന് പുറകിലെ കൃഷി സ്ഥലത്തേക്ക് പോയി .........

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മുറ്റത്തെ ക്ക് വന്ന സൗമ്യ തലയിൽ മടക്കി കെട്ടിയി രുന്ന തോർത്ത് അഴിച്ചു നൈറ്റിക്ക് മേലെ രണ്ടാം മുണ്ടായി ഇട്ട് കൊണ്ട് വരാന്തയിൽ ഇരിക്കുന്ന ആളെ നോക്കി അവൾ ചോദി ച്ചു ....... ആരാ ! മനസ്സിലായില്ല ...... ചാരു കസേരയിൽ ഇരുന്ന ഭദ്രൻ ഒന്നു ഇളകി ഇരുന്നു കൊണ്ട് ഒരു നിമിഷം അവളെ ശ്രദ്ധിച്ചു ........ വയസ്സ് മുപ്പത്തെട്ട് ആയെങ്കിലും മുഖത്തെ ആ നിഷ്കളങ്കത ഇപ്പോഴും ഉണ്ട് ഞാൻ പട്ടാളത്തിൽ പോ കുന്നത് വരെയും അരപ്പാവാടയുടുത്ത് പറമ്പിലെ മാവിലും പേരയിലും വലിഞ്ഞു കയറി മാങ്ങയും പേരക്കയും പറിച്ച് ഇടിച്ചു പൊട്ടിച്ചു ഉപ്പും മുളകും കൂട്ടി തിന്നു നടന്നിരുന്ന ആ കുസൃതി കുടുക്ക ഇപ്പൊ ഒരോത്ത വീട്ടമ്മയായി നിൽക്കുന്നത് കാ ണുമ്പോൾ അവളോട് വല്ലാത്ത ബഹുമാ നം തോന്നുന്നു ........ കഴിഞ്ഞ പത്തു ഇരു പത് വർഷത്തെ ജീവിതാനുഭവം കൊണ്ട് ആ രെയും ആശ്രയിക്കാതെ അവൾ സ്വ ന്തം കാലിൽ നിൽക്കാൻ പഠിച്ചിരിക്കു ന്നു ........

എനിക്ക് ആളെ മനസ്സിലായില്ല ഒന്ന് പറയ്യോ ? മോളെ ഞാൻ നിൻ്റെ ഭദ്രേട്ടനാ ണ് ! വിറയാർന്ന ശബ്ദത്തിൽ എൻ്റെ ഭദ്രേട്ടനോ എന്ന് പറഞ്ഞു കൊണ്ട് മെല്ലേ അവൻ്റെ അടുത്തേക്ക് ചെന്ന

💬 Comments

View all comments