Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
മനസ്സിൽ ലഡ്ഡു പൊട്ടി .
"അതേയ് ഞാൻ പോവ ആരേലും കാണും "
"ഞാൻ വിളിക്കും കേട്ടോ"
ഒരു പുഞ്ചിരി ആയിരുന്നു മറുപടി തിരിഞ്ഞ് നടക്കുമ്പോൾ അറിയാതെ കണ്ണ് ആ ചന്തീൽ തന്നെ ഉടക്കി വീണ്ടും. അതെ സമയം എന്നെ നോക്കി രണ്ടു കണ്ണുകൾ ഹാളിൻ്റെ സൈഡിൽ നില്പുണ്ടായിരുന്നു.
"എടാ മയിരാ " എന്നും വിളിച്ചുകൊണ്ട് ആ കണ്ണുകളും അതിൻ്റെ ഉടയോനും എൻ്റെ അടുത്തേക്ക് വന്നു .വിച്ചുവാണ് ഈ മൈരൻ എപ്പോ വന്നു എന്തോ..
"നി ഇപ്പൊ എവടുന്ന് വന്നെട മരഭൂതമെ "മനസിലുള്ളത് വായിൽ കൂടിവന്നു
"നിന്നെ കാണാഞ്ഞിട്ട് തപ്പി നടകുമ്പോഴല്ലെ അവളെ കാണുന്നെ അവളെ മണപിച്ച് എവടെലും നീ ഉണ്ടാവും എന്ന് അറിയണ കൊണ്ട് അവൾടെ പിന്നാലെ വന്നു" എനിക്കിട്ടു വച്ചിട്ടാണ് അവൻ അത് പറഞ്ഞത്
"ഡേയ് നിനക്ക് ഇത്രെ ബുദ്ധിയ "
"പിന്നല്ല "
"ഫോൺ വിളിച്ച പോരേ മയിരെ അവൻ ബുദ്ധി ഊമ്പി നടക്കണ് ഊള " ഊക്കിയതണെന്ന് അപ്പോഴാ അവനു മനസ്സിലാവാണത്.
"വാ വാ പോവാം ഇല്ലാത്ത ബുദ്ധി ഒക്കെ ഉപയോഗിച്ച് ക്ഷീണിച്ചതല്ലെ"
"ഡാ അത് വളഞ്ഞോ"
"അറഞ്ഞൂട എന്തായാലും നമ്പർ കിട്ടി"
അത് പറയുമ്പോ എനിക്ക് നല്ല അഹങ്കാരം ആയിരുന്നു .രണ്ടാളും കൂടെ അകത്തേക്ക് കയറി ജോജോ ഫോട്ടോക്ക് പോസ് ചെയ്യണ തിരക്കിൽ ആയിരുന്നു കൂടെ ചെന്നു നല്ല ഒരു പിക് ചാമ്പി. ജോജോടെ നാട്ടിലുള്ള ഫ്രണ്ട്സ് കുടുംബക്കാർ എന്ന് വേണ്ട നാട്ടിലുള്ള എല്ലാവരും വന്ന് ഞങ്ങളോട് സംസാരിക്കുന്നുണ്ട് .മൊത്തത്തിൽ ഒരു പ്രമുഖ മയം .കൂട്ടത്തിൽ കുറച്ച് കിളികളും .
💬 Comments
View all comments