Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
എല്ലാവരോടും യാത്ര പറഞ്ഞു കാറിൻ്റെ കീ ജോൺവിക്ക് കൊടുത്തു. ഓരോ ചായയും കുടിച്ച് ഞങ്ങൾ പുറത്തിറങ്ങി. അവസാനം ആയിട്ട് എല്ലാവര്ക്കും ബായ് കൊടുത്തു . ഗേറ്റ് കടന്നു പുറത്ത് വന്നതും നാൻസി എൻ്റെ അടുത്ത് വന്നു
"ഇക്കാ "
"ആഹാ വിളി ഒക്കെ ഒന്ന് പരിഷ്കരിച്ചിടുണ്ടല്ലോ "
"ചുമ്മാ ഒരു രസം" അവള് കണ്ണുചിമ്മി പറഞ്ഞ്
"അയ്ശെരി."
"ഇനി എപ്പോഴാ കൊച്ചിക്ക്" അവള് വിടുന്ന മട്ടില്ല
"അടുത്ത ആഴ്ച മുതൽ ഞാൻ ഇവിടെ കാണും കേട്ട" വിച്ചു ഇടയിൽ കേറി പറഞ്ഞു
"നിന്നോട് അതിന് ഞാൻ ചായ ചോദിച്ചില്ലല്ലോ കുഞ്ഞിരാമാ" അവള് വളരെ ഈസി ആയിട്ട് വിച്ചുനെ തൂകി അടിച്ചു.
അസ്ഥാനത്തുള്ള അവളുടെ കൗണ്ടർ കേട്ട് എല്ലാവരും കൊല ചിരി തുടങ്ങി അവനോഴികെ .
"വരുമ്പോ പറയാം " ഞാൻ വളരെ ഡീസെൻ്റ് ആയ് മറുപടി കൊടുത്തു
അവൾക്കും ഒരു ബൈ കൊടുത്തു കാറിൽ കേറി .പാവം വിച്ചു അവള് അടിച്ച കൗണ്ടർ അപ്പോഴും അവനെ കൊല്ലുന്നുണ്ടയിരുന്നൂ.
സ്റ്റേഷനിൽ കൊണ്ട് വിട്ടു ജോൺവി പോയി . ഓരോരുത്തരായി അങ്ങനെ പോയികൊണ്ടിരുന്നു അവസാനം സ്റ്റേഷനിൽ ഞാനും വിച്ചുവും മാത്രമായി ബാക്കി. അങ്ങനെ എൻ്റെ ഊഴവും എത്തി ഞാൻ പോകേണ്ട ട്രെയിൻ വന്നു . ഞാൻ ട്രെയിനിൽ കേറാൻ ഒരുങ്ങുമ്പോൾ അവൻ വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു
"ന്താഡാ...." ഞാൻ ചോദിച്ചു
"ഒന്നുല്ല ഡാ.." മുഖത്ത് നോക്കാതെ അവൻ പറഞ്ഞു
"വിട് മയിര സെൻ്റിയാണ നീ വിളി ഞാൻ എത്തികോളാം..."
അതും പറഞ്ഞു ഞാൻ ട്രെയിനിൽ കേറി . അവൻ്റെ
💬 Comments
View all comments