0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 980

കണ്ണ് ഒന്ന് നിറഞ്ഞത് ഞാൻ കണ്ടു. ട്രെയിൻ ചെറുതായി പോവാൻ തുടങ്ങി. ഞാൻ തല പുറത്തേക്കിട്ടു അവൻ അപ്പോഴും നോക്കി നില്പുണ്ട് .
"മയിരാ ഇവിടുന്ന് സെൻ്റി ഊമ്പാതെ വീട്ടിൽ എണ്ണം കൊടുക്ക്" ആ സ്റ്റേഷനിൽ ഉള്ള എല്ലാരും കേട്ടു കാണണം അത്ര ഉച്ചത്തിൽ ആണ് ഞാൻ വിളിച്ച് കൂവിയത് .നടുവിരൽ ആയിരുന്നു മറുപടി . എന്തോ ബാക്കി ഉള്ളവരേക്കൾ ഇവനുമായ് കുറച്ചൂടെ ക്ലോസ് ആയിരുന്നു. ഒരു സങ്കടം എനിക്കുമുണ്ട് വീണ്ടും കാണണം മനസിലുറപ്പിച്ച് ബുക്ക് ചെയ്ത സീറ്റിൽ പോയി ഇരുന്നു .
പാട്ടും കേട്ട് കിടക്കാം എന്ന മനസിൽ വിചാരിച്ച് ഫോൺ എടുത്തപ്പോഴാണ് മൽഗോവെടെ മെസ്സേജ് കാണുന്നെ പെട്ടന്ന് ഓപ്പൺ ചെയ്തു വന്ന മെസ്സേജിന് ഒരു റിപ്ലേ വിട്ടു . ഒരു ടിക്ക് മാത്രേ വീണുള്ളു സോ ആൾ ലൈനിൽ ഇല്ല എന്തായാലും ഇൻസ്റ്റ കൂടെ നോക്കാം ഇൻസ്റ്റ ഓപ്പൺ ആക്കി നാൻസിടെ മെസ്സേജ് കിടപ്പുണ്ട് ഒരു റിപ്ലേ കാച്ചി എന്നിട്ട് നേരെ പോയി MX പ്ലേയർ ഓപൺ ആക്കിയതും നൻസിഡെ റിപ്ലേ വന്നു
നാൻസി : "ട്രെയിനിൽ ആണോ..?"
ഞാൻ : അതേ. "
കൂടെ ട്രെയിനിൻ്റെ ഒരു പിക് കൂടെ അയച്ചു
നാൻസി :" നാട്ടിലേക്ക് എപ്പോ എത്തും "
ഞാൻ :" മിക്കവാറും രാവിലെ 3 മണി ഒക്കെ ആവും"
നാൻസി: " നമ്പർ തരുമോ. ..? "
ഇവൾ ഭയങ്കര സ്പീഡ് ആണല്ലോ .. ഇനി പോക്ക് കേസ് വല്ലോം ആണോ ടിപ്പിക്കൽ മലയാളി മൈൻഡ് എവിടുന്നോ തല പൊക്കി

💬 Comments

View all comments