0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 640

ഞാൻ കരഞ്ഞു പോയി…..നോക്കിയപ്പോൾ കൈയിൽ നഖത്തിൻ്റെ പാട് കാരണം ചുമന്നു കേറി….

"""എന്താടി…""" ഞാൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.

""""ഒന്നുമില്ല….. സാറിന് ജീവനൊണ്ടോന്ന് നോക്കിയതാ…."""" പെണ്ണ് ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു.

""" ചത്തില്ല….പുല്ല്…!….നടക്ക് ഇങ്ങോട്ട്…"""ഞാൻ അവളുടെ കൈകൾ പിടിച്ചു മുമ്പോട്ടു നടന്നു.

പെണ്ണ് ഇപ്പോഴും ചിരിക്കുവാണ്….അവളുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എൻ്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു….

അടുത്ത കുന്ന് അല്പം കാടാണ്…..വല്യ മരങ്ങളും പാറകളും വള്ളി ചെടികളും….മുകളിൽ എത്തിയാൽ താഴോട്ട് പാറ പിളർത്തി ഒഴുകുന്ന ചെറിയൊരു നീരുറവ….വെള്ളം ഒഴുക്കുള്ളത് കാരണം പാറകൾ നല്ല തെറ്റലുണ്ട്….നോക്കി നടന്നില്ലെങ്കിൽ നടക്കേണ്ട ആവിശ്യം വരില്ല…..ഏറ്റവും താഴെ ലാൻഡ് ആയിക്കോളും ….

ഞാൻ ജാനൂട്ടിടെ കൈകൾ മുറുക്കെ പിടിച്ചു താഴോട്ട് നീങ്ങി….പെണ്ണിൻ്റെ മുഖത്ത് നല്ല പേടിയുണ്ട്…..വള്ളികൾ നീക്കി താഴോട്ട് ഇറങ്ങിയപ്പോൾ സൈഡിൽ നിന്നും ഒരു ചിരിയും ഞെരക്കവും കേട്ടത്….വള്ളികൾ നീക്കി സൂക്ഷിച്ചു നോക്കിയപ്പോൽ  കമിതാക്കൾ…..പെണ്ണിൻ്റെ മടിയിൽ തല വെച്ച് കിടക്കുകയാണ് പയ്യൻ…. അവൻ്റെ മുഖവും അവളുടെ ഫ്രണ്ട് മുഴുവനും  ഷാളുകൊണ്ട് മറച്ചട്ടുണ്ട്…..അവൾ തല മേലോട്ട് ഉയർത്തി കണ്ണുകൾ കൂമ്പി അടച്ചിരിക്കുകയാണ്…..അവളുടെ കൈകൾ ഷാളിൻ്റെ ഉള്ളിൽകൂടി അവൻ്റെ തലയെ തലോടുന്നുണ്ട്…..സംഭവം എന്നതാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി….അവൾക്കും കാര്യം കത്തിയെന്ന് തോന്നുന്നു….പെണ്ണിൻ്റെ മുഖത്ത് ചെറിയ നാണവും അതിശയവും ഉണ്ട്….പിന്നെ ഞാൻ അവിടെ നിന്നില്ല…..അവരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ടിട്ട് ഞങ്ങൾ താഴോട്ട് ഇറങ്ങി…..

അടുത്ത ചെറിയ മൊട്ട പാറയാണ് എൻ്റെ സ്ഥിരം സ്പോട്ട്…..കുറെ ഉരുളൻ പാറകളും നീളൻ പുല്ലുകളും കൊണ്ടും നിറഞ്ഞ ചെറിയ മൊട്ട കുന്ന്…..കുന്നിൻ്റെ തുമ്പിൽ പാറ പിളർത്തി ഉയർന്നു വന്ന ചെറിയൊരു മരം…..ഏക മരം...ഇങ്ങോട്ട് സാധാരണ ആരും വരാരില്ല…..കാരണം മറ്റൊന്നും അല്ല…..ഒന്ന് നല്ല ദൂരം ഉണ്ട്….രണ്ടു ഇപ്പൊൾ കഴിഞ്ഞ ആ കാട്….. കുത്സിതത്തിന് വരുന്നവർ കാട്ടിൽ തന്നെ ഏതേലും മൂലയിൽ ഒതുങ്ങും….ഇങ്ങോട്ട് ആരും വരാറില്ല….

ഞാൻ എൻ്റെ പെണ്ണിനേയും കൊണ്ട് ആ മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു….. പെണ്ണിനെ ഇരുത്തിയിട്ട് ഞാൻ അവളുടെ മടിയിൽ തലയും വെച്ച് കിടന്നു….അവളുടെ നീളൻ വിരലുകൾ എൻ്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു…..ചുറ്റും കോട മഞ്ഞ് ഒഴുകുന്നു…...നീളൻ പുല്ലും...മരവും...

💬 Comments

View all comments