0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Author : സ്മിത Read All Parts 924

രാത്രി ഷഹാന സാദിഖ് എന്നെ വിളിച്ച് പത്രം നോക്കാനാവശ്യപ്പെട്ടു..."

"ഓക്കേ....പക്ഷെ..."

പ്രധാനമന്ത്രി പരീക്ഷീണിതനായി പറഞ്ഞു.

"നമുക്ക് മറ്റൊരു രാജ്യത്ത് കയറി ..അത് എത്രമേൽ ശത്രുതയുള്ള രാജ്യമാണെകിൽ കൂടിയും ഓപ്പൺ ആയി ഒരു അറ്റാക് സാധ്യമല്ല. നിങ്ങൾക്ക് അറിയാമല്ലോ...അതുകൊണ്ട്..."

ഗൗതം ഭാസ്ക്കരിന്റെ മുഖത്ത് നിന്ന് സകല പ്രതീക്ഷകളും അപ്രത്യക്ഷ്യമായി.

അൽപ്പം കഴിഞ്ഞ് അയാൾ കാറിൽ നിന്നുമിറങ്ങി.

"പക്ഷെ..."

തന്റെ വാഹനത്തിന് നേരെ തിരിഞ്ഞ ഗൗതം പ്രധാനമത്രിയുടെ ശബ്ദം കേട്ട് നിന്നു.

പാതി തുറന്ന ഗ്ളാസ്സിനുള്ളിൽ പതിയെ പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ മുഖം അയാൾ കണ്ടു.

"എനിക്ക് കഴിയില്ല എന്നാണു പറഞ്ഞത്...അതിനർത്ഥം...."

ഗൗതം ഭാസ്‌ക്കർ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

"...അതിനർത്ഥം നിങ്ങൾക്ക് കഴിയും എന്നാണ്..."

പറഞ്ഞു തീർന്നതും പ്രധാനമന്ത്രിയുടെ വാഹനം മുമ്പോട്ട് നീങ്ങി.

"മൈ ഗോഡ്!"

തന്റെ ദേഹം തരിച്ചുയരുന്നത് ഗൗതം ഭാസ്‌ക്കർ അറിഞ്ഞു.

"ഡോൺ!"

അദ്ദേഹം മുഷ്ടിയുയർത്തി.

"നിന്നെ പിടിക്കാൻ അസാധ്യമാണ് എന്ന് സിനിമയിൽ ഡയലോഗുണ്ട്...സിനിമകണ്ടിട്ടല്ല റോ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതെന്ന് കാണിച്ചുതരാം, ഞാൻ പന്നീടെ മോനെ!!"

***********************************************

"സാബ്, ഈ ഹലീമ ചൂടുള്ളതാണോ?"

ഗാഫർ യൂസുഫ് ഖാൻ പത്രത്തിൽ നിന്ന് മുഖമുയർത്തി നോക്കി.

"പടച്ചോനെ!"

അയാൾ സ്വയം പറഞ്ഞു.

"ആരിത്? ജന്നത്തിലെ ഹൂറിയോ?"

"എന്താ നിങ്ങൾ പറഞ്ഞെ?"

അയാളുടെ സംസാരം കേട്ട  ഷഹീദ ഇൻസിയ പഠാൻ  അനിഷ്ടത്തോടെ യൂസുഫ് ഖാനെ നോക്കി.

"സുന്ദരിമാരെ ഹൂറിയോടാണ് ഞങ്ങൾ പാക്കിസ്ഥാനികൾ ഉപമിക്കാറ്‌!"

അയാളുടെ പരാമർശം അവളുടെ വശ്യസുന്ദരമായ മുഖത്തേക്ക് നാണത്തിന്റെ ചുവപ്പു രാശി കൊണ്ടുവന്നു.

"ഞങ്ങൾ പാക്കിസ്ഥാനികൾ എന്ന് പറഞ്ഞാൽ?"

കൃത്രിമമായ ഇഷ്ട്ടക്കേടോടെ അവൾ വീണ്ടും ചോദിച്ചു.

"ഞാൻ എന്ന് വെച്ചാൽ ഹിന്ദുസ്ഥാനിയാണോ?"

അതിനുത്തരമായി അവൾ അയാളോട് ചോദിച്ചു. മറുപടിയായി യൂസുഫ് ഖാൻ അതിമധുരമായി പുഞ്ചിരിച്ചു. പിന്നെ സൽവാർ സ്യൂട്ടിന്റെ മുൻഭാഗത്ത് ത്രസിച്ചു നിൽക്കുന്ന വലിയ മാറിടത്തിലേക്ക്, മുലകൾ തിങ്ങി ഞെരുങ്ങിയുണ്ടായ ചാലിലേക്ക് നോക്കി.

"ഛീ...ഹരാം

💬 Comments

View all comments