Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുന്നവരാ എന്റെ കുടുംബം.നിന്റെ മാഷും ടീച്ചറും സമ്മതിക്കും എനിക്കുറപ്പാ.അതിന് ആദ്യം നിന്റെ സമ്മതം വേണമെനിക്ക്
എന്ത് പറഞ്ഞാലും നടക്കില്ല ചേച്ചി.
എന്നാൽ എനിക്ക് ബോധ്യപ്പെടുന്ന കാരണം നീ പറയണം.വല്ല ക്ളീഷേ കാരണം ആണേൽ വേണ്ട.
അല്ല ചേച്ചി,എനിക്ക് ചില ബന്ധങ്ങൾ
സുനന്ദയുടെ കാര്യം ആണേൽ ഞാൻ സഹിച്ചു.
ചേച്ചിയിതെങ്ങനെ?
നീയോർക്കുന്നോ അന്ന് ഹോട്ടലിൽ അവളെ കണ്ടത്.അന്ന് നിന്നെ കണ്ട് അവളുടെ കണ്ണിലെ ഭാവം ഞാൻ തിരിച്ചറിഞ്ഞതാ.അതുവച്ചൊന്ന് കുടഞ്ഞപ്പോൾ ഇങ്ങ് പൊന്നു എല്ലാം പക്ഷെ അവൾ മാത്രമല്ല നിന്റെ ടീച്ചറും........
തുടരും ആൽബി.
💬 Comments
View all comments