0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Author : alby Read All Parts 549

അപ്പൊ അതാണ് കാര്യം.ചേച്ചി ഞാൻ......ടീച്ചറ് പറയുമ്പം എങ്ങനാ. ഒറ്റക്ക് വിടാനും പറ്റില്ല.അല്ലേലും ആ പാവത്തിന്ഇവിടെ നടക്കുന്നതൊന്നും അറിയില്ലല്ലോ. അറിഞ്ഞാലുള്ള അവസ്ഥ ഓർക്കുമ്പോ....വെട്ടുകത്തിയെടുക്കും

ദേ..... ഗായത്രി,വിളിച്ചത് കേട്ടില്ലേ ചേച്ചിന്ന്.കെട്ടിയ പെണ്ണല്ലേ ഞാൻ. പിന്നെ നിന്റെ ടീച്ചർ പാവോക്കെ തന്നെയാ.പിന്നെ ഇതൊക്കെ അറിയുമ്പോൾ മെരുക്കാനും എനിക്ക് അറിയാം.ഇയാള് കൂടുതല് ബേജാറ് പിടിക്കണ്ട.

അതെ രണ്ടാളും പറഞ്ഞു കഴിഞ്ഞോ പാവം എന്നെ ഇതിലേക്ക് വലിച്ചിഴച്ചിട്ട് എന്തിനാ?ഇപ്പൊ എന്താ പ്രശ്നം അവൻ നാളെ പോകുന്നതല്ലേ.ഞാൻ പറഞ്ഞോളാം അമ്മയോട്.

അത്‌ വേണ്ട.... ഒറ്റക്ക് വിടണ്ട.ഇവൻ പൊക്കോട്ടെ.എനിക്കൊന്നുമില്ല.

ഇല്ലേ......ഒറ്റക്ക് നിർത്തി പോകുന്ന സങ്കടം ഈ മുഖത്തുണ്ട്.അത്‌ വിട് പെണ്ണെ.ഇപ്പൊ ഇതൊന്നും ആർക്കും അറിയില്ലല്ലോ.അപ്പൊ എങ്ങനാ ഇവനും പറ്റില്ലാന്നു പറയുക.

അതുകൊണ്ട് കൂടിയാ വിടുന്നെ. പിന്നെ നമ്മുടെ അമ്മയെ എങ്ങനാ ഒറ്റക്ക് വിടുക......

എങ്കിലെ ഈ ഭാവം മാറ്റി സന്തോഷം ഫിറ്റ് ചെയ്യ്.എന്നിട്ട് കുളിച്ച് സുന്ദരി ആയി വാ.ഫുഡ്‌ റെഡിയായിക്കാണും പിന്നെ,ഒന്നിച്ചു മുറിയിൽ ആണെന്ന് കരുതി ഒന്നും ഒപ്പിച്ചു വച്ചേക്കരുത്. കുരുത്തക്കേടു കാട്ടും,അതുറപ്പാ. പക്ഷെ കൂട്ടിന് ഒരാളെ എല്ലാം ഒന്ന് ശരിയായിട്ട് മതി.....ഞാൻ കണ്ണടച്ചു എന്ന് കരുതി മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത്.ഞാൻ പോകുന്നു. വേഗം താഴേക്ക് വരാൻ നോക്ക്. ***** സമയം പത്തടിച്ചു.കട്ടിലിൽ ചാരി മൊബൈലിൽ നോക്കിയിരിപ്പാണ് ശംഭു.പെട്ടന്നുതന്നെ വീണയും അവിടെയെത്തി.കുളിച്ച് മാക്സിയും ധരിച്ചു മുടി മുകളിലേക്ക് കെട്ടിയൊതുക്കി അവൾ അവന് സമീപം എത്തി.അവളുടെ കഴുത്തിൽ ഇടതുഭാഗത്ത് കാണുന്ന മറുക് ആ കണ്ടനാളത്തിന് ഭംഗിയേകി.വെറും കയ്യുമായി കയറി വന്ന അവളെ അവനൊന്ന് നോക്കി.തന്റെ കയ്യിലും മുഖത്തും മാറി നോക്കുന്ന അവനെ അവളും.

എന്താ.....ഒരു നോട്ടം.ഒരു കള്ളനോട്ടം

ഒന്നുല്ല... വെറും

💬 Comments

View all comments