0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 471

ഭരിക്കാൻ വന്നാൽ ഞാൻ പ്രതികരിക്കും.അത് അമ്മാവൻ ആണോ മരുമോൻ ആണൊ എന്ന് ഞാൻ നോക്കില്ല."

"മോളെ എന്നെ കൂടുതൽ പ്രശ്നത്തിലാക്കല്ലെടി...അവനെ ശംഭുനെയൊന്ന് നീയോർക്ക്.അവന് വേണ്ടിയെങ്കിലും"

"അമ്മാ....ആങ്ങളമാരെ ഭയന്ന് ഏത്ര നാൾ പൊതിഞ്ഞുവക്കും.അവനൊരു ആൺകുട്ടിയാ.പിടിച്ചുനിൽക്കുമെന്ന് ഉറപ്പുമുണ്ട്.എന്നുവെച്ചു ഒറ്റക്ക് ആരുടെ മുന്നിലേക്കും ഇട്ടുകൊടുക്കില്ല അവനെ.എനിക്ക്‌ വേണം എന്റെ ശംഭുനെ."

"മോളെ അമ്മയെ സങ്കടത്തിലാക്കരുത്,ഈ ഒരു രാത്രി മാത്രം ഒന്ന് ഒതുങ്ങി നിന്നൂടെ?"

"ഈ കാര്യത്തിൽ ഇനിയൊരു സംസാരം വേണ്ട....ഞാൻ ചെല്ലട്ടെ, അവന്റെ ഭാവം എന്താണെന്നറിഞ്ഞിട്ടാവാം ബാക്കി."

സാവിത്രി എന്തൊ പറയാൻ തുനിഞ്ഞതും അതിന് ചെവികൊടുക്കാതെ വീണ മുകളിലേക്ക് കയറി.പറയാൻ തുടങ്ങിയ സാവിത്രിയെ ഗായത്രി തടയുകയും ചെയ്തു. "അമ്മ....ചേച്ചിയെ തടയാൻ കഴിയില്ല. ശംഭു....അവനായി എന്ത് വേണേലും ചേച്ചി ചെയ്യും.അമ്മാവൻ അവനെ ഇവിടെ കണ്ടാൽ അതും പ്രശ്നമാണ്. പിരി കേറ്റാൻ ഗോവിന്ദും ഉണ്ടെങ്കിൽ പിന്നെ ഞാൻ പറയണ്ടല്ലോ........"

സാവിത്രി അറിയാതെ ഈശ്വരനെ വിളിച്ചുപോയി.അതെ സമയം മുകളിൽ എത്തിയ വീണ ശംഭുവിനെ ആണ് തിരഞ്ഞതും.അപ്പോഴും ബാൽക്കണിയിൽ ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു ശംഭു.

"നിന്റെ മറ്റവന്റെ കാര്യം തിരക്കാനല്ല നിന്നെ ഞാൻ കെട്ടിയതും ഇപ്പോൾ ഇങ്ങു വിളിച്ചതും."ശംഭുവിന്റെ അടുക്കലേക്ക് നടന്ന വീണയെ നോക്കി ഗോവിന്ദ് ആക്രോശിക്കുകയായിരുന്നു.

അതുകേട്ട് വീണ തിരിഞ്ഞുനോക്കി. എന്തെന്നറിയാൻ ശംഭുവും."വന്ന് നാടറിഞ്ഞു കെട്ടിയവന്റെ കാര്യങ്ങൾ നോക്കെടി"ഗോവിന്ദ് തിളച്ചുകയറി.

ഒരു നിമിഷം പതറിയെങ്കിലും വീണ അവന്റെയടുത്തെക്ക് ചെന്നു. അടിക്കാൻ കയ്യോങ്ങിയതും പിന്നിൽ നിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.നിസ്സഹായയായി കണ്ണുകൊണ്ട് വിലക്കിയ സാവിത്രിയെ ധിക്കരിക്കാൻ അവക്ക് ആ നിമിഷം സാധിച്ചില്ല. അവളറിയാതെ തന്നെ കൈ പിൻവലിച്ചു.

"എന്താടി.......നീ അടിക്കുന്നില്ലെ...?"

ദേഷ്യത്തോടെ മുഖം വെട്ടിച്ചു വീണ ശംഭുവിന്റെ

💬 Comments

View all comments