0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 987
ഒരു കോഫി,പിന്നെ ഒന്നിച്ചൊരു ഡേ ഔട്ട് തന്നെ കിട്ടി. ഒരു റെഗുലർ മെസ്സേജ് മാത്രമായി ഒതുങ്ങിനിന്നിരുന്ന ഫോൺ ബന്ധം ആക്റ്റീവ് ആയിട്ട് ആഴ്ച്ച ഒന്നേ ആയുള്ളൂ,അതും ആ ഔട്ടിങ്ങിന് ശേഷം. "നിനക്ക് ഇത്ര എളുപ്പത്തിൽ ഒരാളെ കിട്ടി എന്നറിയുന്നത് ആദ്യം.നടക്കട്ടെ നടക്കട്ടെ.." "ഒരു ചെറിയ പ്രശ്നം ഉണ്ട് മാൻ" "പതിവ് പോലെ ഞാൻ മാറിത്തരണം എന്നായിരിക്കും" "ഒന്നത് തന്നെ......പിന്നെ താഴെ സെക്യുരിറ്റി....." "മ്മ്മ്മ്......പക്ഷെ എന്നത്തെയും പോലെയല്ല.എന്നെ വഹിക്കേണ്ടി വരും.ഒന്നുമില്ലാതെ നിൽക്കുന്ന എനിക്ക് കിട്ടുന്ന അവസരമാണിത്." "നിനക്ക് താല്പര്യമുണ്ടേൽ അവളുടെ പിന്നാമ്പുറം ഒഴിച്ചിടാം.മതിയോ?" "എനിക്ക് വേണ്ടുന്നത് സമയമാകുമ്പൊൾ ചോദിക്കാം. ഇപ്പൊ നിന്റെ കാര്യം നടക്കട്ടെ. തത്കാലം എനിക്ക് രാത്രി വെളുപ്പിക്കാനുള്ളത് തന്നേക്ക്" വില്ല്യം കുറച്ചു നോട്ടുകൾ ഗോവിന്ദിന്റെ പോക്കറ്റിലേക്ക് തിരുകി ഒന്ന് ചിരിച്ചുകൊണ്ട് നാളെ കാണാം എന്നാശംസിച്ചശേഷം ഗോവിന്ദ് നഗരത്തിന്റെ രാത്രികാഴ്ച്ചകളിലേക്ക് ഇറങ്ങി.അതെ സമയം തനിക്ക് ലഭിക്കുവാനിരിക്കുന്ന മന്മഥരാവ് ആഘോഷമാക്കുവാനുള്ള ആവേശം
വില്ല്യമിന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.ഗോവിന്ദിന്റെ നിർദ്ദേശപ്രകാരം സെക്യുരിറ്റിക്ക് മുന്തിയ ഇനം കള്ളും വാങ്ങി നൽകി തനിക്കുള്ള അത്താഴത്തിനായി വില്ല്യം കാത്തിരുന്നു. ***** കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീഴുമ്പോൾ,അവളുടെ വിരലുകൾ അയാളുടെ കഴുത്തിനു മീതെകൂടി സഞ്ചരിച്ചു.ഒരു വന്യമായ ചിരിയോടെ അയാളെ തന്റെ ഇടതു വശത്തേക്ക് കിടത്തി താഴെ ചിതറി കിടന്ന തന്റെ വസ്ത്രങ്ങളും ധരിച്ചു പുറത്തെത്തുമ്പോൾ ഗേറ്റിൽ നിന്നും അല്പം മാറി സ്ട്രീറ്റ് ലൈറ്റിന് താഴെ ആ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൾ കണ്ടു.അവൾ കാറിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അകത്തു ബെഡ് ഷീറ്റ് നനഞ്ഞുതുടങ്ങിയിരുന്നുതുടരും ആൽബി

💬 Comments

View all comments