0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Author : alby Read All Parts 726
സമീപമായി ഒരു ചെറിയ ലൈറ്റ് കത്തിനിന്നിരുന്നു അതിന്റെ പ്രകാശത്തിൽ കാളിങ് ബെൽ അമർത്തിയ ശേഷം അയാൾ അകത്തുള്ള വ്യക്തിക്കായി കാത്തു നിന്നു. ഒരു വേള ആരെയും കാണാതെ വീണ്ടും കാളിങ് ബെൽ അമർത്തി ശ്രദ്ധ മുഴുവൻ വാതിലിലേക്ക് കൊടുത്തുകൊണ്ട് അയാൾ അവിടെയുള്ള അരമതിലിൽ ചാരിനിന്നു.വീണ്ടും പല തവണ ബെൽ മുഴക്കിയതിനു ശേഷമാണ് അകത്തൊരു കാല്പെരുമാറ്റം അയാളറിഞ്ഞത്.തനിക്ക് കാണേണ്ട വ്യക്തി തന്റെ വരവറിഞ്ഞിരിക്കുന്നു. അയാൾ വാതിലിനടുത്തേക്ക് നിന്നു. വാതിൽ സാവധാനം തുറക്കപ്പെട്ടു. ഒരുവേള തന്റെ നേരെ ചൂണ്ടിയ തോക്കു കണ്ട് ആഗതൻ അല്പം പിന്നിലേക്ക് നിന്നു.ഉമ്മറത്തെ മങ്ങിയ വെളിച്ചത്തിൽ ആഗതനെ അയാൾ തിരിച്ചറിഞ്ഞു. ".....നിങ്ങൾ.....?" "അതെ...........താങ്കൾ ഉദ്ദേശിച്ച ആള് തന്നെ" ***** തുടരും ആൽബിal

💬 Comments

View all comments