0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 585
ജ്വാലകൾ ഉള്ളിൽ തന്നെ ഒതുക്കാൻ അയാൾ പാടുപെട്ടു.അത് കെടാതെ നോക്കണം എന്ന് മനസ്സിനെ പഠിപ്പിച്ചു തനിക്കേറ്റ അപമാനത്തിനൊക്കെ എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് മാധവന്റെ മണ്ണിൽ ചവിട്ടിനിന്ന് ശപഥം ചെയ്തിട്ടാണ് അയാൾ തിരികെ പോയതും. ***** സലിം പോകാനിറങ്ങി.അന്ന് പകൽ സമയം പോലും സലീമിന് തന്നെ നൽകിയ ചിത്ര അവന്റെ കൊതിയും തന്നിലെ കാമവും തീർക്കുകയായിരുന്നു.സമയം രാത്രി ഒൻപത് കഴിഞ്ഞിരുന്നു. "ഒന്നും പറഞ്ഞില്ല."അവൻ ഇറങ്ങിയ നേരം തീരുമാനം അറിയാനായി അവൾ ചോദിച്ചു. "രാജീവനെതിരെ ഞാൻ നിൽക്കില്ല ചിത്ര." "ഈ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയാ.അതുകൊണ്ട് എന്റെ പക തീർക്കാതിരിക്കാൻ കഴിയില്ലല്ലൊ. ആൺ കുട്ടിയാ നീ,ചിത്രയിലെ കാമത്തിനുമേൽ വിജയിച്ചവൻ.ആ നിന്നെ വിട്ടുകളയാനും തോന്നുന്നില്ല മാൻ." "എനിക്കും........നീ പകർന്നു തന്ന ചൂട് ഇനിയും വേണമെന്നുള്ള തോന്നൽ." "എങ്കിൽ വാ,എന്റെ കൂടെ നിൽക്കാനുള്ള മനസ്സുമായി.എനിക്ക് മറ്റൊരാളെ കണ്ടെത്താൻ പ്രയാസം ഒന്നുമില്ല.പക്ഷെ എനിക്ക് തൃപ്തി നൽകാൻ കെൽപ്പുള്ള,എന്നെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കും എന്ന് എനിക്കുറപ്പുള്ള നിന്നെ വിട്ടു കളയാനും തോന്നുന്നില്ല."
"ഞാൻ പറഞ്ഞല്ലൊ,രാജീവന്റെത് ഒഴികെ എന്തിനും ഞാൻ ഒപ്പം നിക്കാം " "എനിക്ക് പൂർണ്ണമായും നിന്റെ സഹായം വേണം സലിം.എങ്കിലേ എന്റെ ലക്ഷ്യം എളുപ്പമാകൂ.അതു കൊണ്ട് തന്നെയാ നിന്നിലേക്ക് ഞാൻ വന്നതും നിന്നിൽ അലിഞ്ഞു ചേർന്നതും.നിന്നെ എങ്ങനെയും എന്റെ കൂടെനിർത്താൻ ഞാനെന്തും ചെയ്യും." "കൂടെ നിന്നില്ലെങ്കിലോ?" "നോക്ക് സലിം ഇപ്പോൾ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടത് എന്റെ മാത്രം ആവശ്യമല്ല നിന്റേത് കൂടിയാ.കൂടെ നിന്നില്ലെങ്കിൽ നിർത്തും ഞാൻ. സ്വയം തീരുമാനിച്ചാൽ എന്റെ ചൂട് അറിഞ്ഞു,മതിവരുവോളം എന്നെ നുകർന്ന് നിനക്ക് മുന്നോട്ട് പോകാം. മറിച്ചു ഞാൻ

💬 Comments

View all comments